ഹിന്ദുമതത്തിലെ ഗ്രന്ഥങ്ങള്‍, ദര്‍ശനങ്ങള്‍, തത്ത്വങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരിചയപ്പെടാന്‍ പാകത്തിന് ഓരോ ചെറിയ ഖണ്ഡികകളായി ചിറ്റൂര്‍ വേദശാസ്ത്രപാഠശാലയിലെ ആത്മാനന്ദ സ്വാമി ചിട്ടപ്പെടുത്തി 1963ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം.
ഹിന്ദുമതം PDF – ആത്മാനന്ദ സ്വാമി
May 8, 2015 | ഇ-ബുക്സ്