വേദങ്ങള്‍ എന്നാലെന്ത്?, വേദങ്ങള്‍ അപൌരുഷേയങ്ങളാണോ?, ഋഷികളും അവരുടെ ഗോത്രങ്ങളും, വേദമന്ത്രങ്ങളും അര്‍ത്ഥവും, വേദവും ഗീതയും, ചില ഋക്കുകളുടെയും പദങ്ങളുടെയും വ്യാഖ്യാനം, ഈശ്വരന്റെ ഏകത്വം എന്നിങ്ങനെ വിവിധങ്ങളായ വേദവിഷയങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കുന്ന രീതിയില്‍ ശ്രീ ടി. നാരായണന്‍ നമ്പ്യാര്‍ ഈ ഗ്രന്ഥത്തില്‍ നിരൂപണം ചെയ്തിരിക്കുന്നു.

ആര്‍ഷനാദം വേദാര്‍ത്ഥനിരൂപണം PDF ഡൌണ്‍ലോഡ് ചെയ്യൂ.