ഹൈന്ദവദാര്‍ശനികചിന്തയുടെ പ്രത്യേകതകളും ക്രൈസ്തവമാഹമ്മദ മതങ്ങള്‍ക്ക് അതിനോടുള്ള ബന്ധങ്ങളും ലളിതമായും സ്ഫുടമായും വിശകലനം ചെയ്ത് ഭാരതീയ തത്ത്വചിന്തയുടെ അന്തരാത്മാവിലേയ്ക്ക് വെളിച്ചം വീശുന്ന ഒരുത്തമഗ്രന്ഥമാണ് ഡോക്ടര്‍ സര്‍വ്വെപ്പള്ളി രാധാകൃഷ്ണന്‍ എഴുതി ശ്രീ പി എം കുമാരന്‍ നായര്‍ മലയാളത്തിലേയ്ക്ക് പരിഭാഷ ചെയ്ത ‘ഭാരതത്തിന്റെ അന്തരാത്മാവ്’.

ഹിന്ദുമതത്തിന്റെ അന്തരാത്മാവ്, ഹിന്ദുമതം,     ഹിന്ദുമതവും ഈശ്വരനും, ഇസ്ലാമും ഭാരതീയ ചിന്താഗതിയും, ഹിന്ദുമതവും ക്രിസ്തുമതവും, ബുദ്ധമതം, ഭാരതീയ ദര്‍ശനം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ഭാരതത്തിന്റെ അന്തരാത്മാവ് PDF ഡൌണ്‍ലോഡ് ചെയ്യൂ.