ശ്രീവാല്മീകിപ്രണീതമായ ബൃഹദ് യോഗവസിഷ്ഠത്തില്‍ നിന്നും ശ്രീ അഭിനന്ദപണ്ഡിതര്‍ സംഗ്രഹിച്ച ലഘുയോഗവാസിഷ്ഠത്തിന് ശ്രീ കാവുങ്ങല്‍ നീലകണ്‌ഠപ്പിള്ള തയ്യാറാക്കിയ സ്വതന്ത്ര മലയാള പരിഭാഷയായ ‘ജ്ഞാനവാസിഷ്ഠം കേരളഭാഷാഗദ്യം’ എന്ന ഈ കൃതി കഥകളിലൂടെ സരളമായി വേദാന്ത തത്ത്വങ്ങള്‍ വെളിവാക്കുന്നു.

ഭാരതത്തിലെ അദ്ധ്യാത്മഗ്രന്ഥങ്ങളില്‍ ചിന്താവിഷയമായിത്തീരാറുള്ള ഒരു മുഖ്യവിഷയമാണ് മനസ് എന്ന പ്രതിഭാസം. ജ്ഞാനവാസിഷ്ഠം മനസിനെ കുറിച്ച് വ്യക്തമായ ഉള്‍ക്കാഴ്ച നല്‍കുന്നു.

ജ്ഞാനവാസിഷ്ഠം കേരളഭാഷാഗദ്യം PDF ഡൌണ്‍ലോഡ് ചെയ്യൂ.