ശ്രീ കണ്ടിയൂര്‍ എം സുബ്രഹ്മണ്യപിള്ള രചിച്ച അദ്വൈതദീപിക (അഥവാ മോക്ഷപ്രദീപനിരൂപണം) എന്ന ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗമാണ് ഈ ഗ്രന്ഥം. ഇതില്‍ അദ്വൈത ദര്‍ശനം വളരെ നിരൂപണം ചെയ്തിരിക്കുന്നു. ശ്രീ നാരായണഗുരു ഈ ഗ്രന്ഥം വായിച്ചു കേട്ട് തൃപ്തിപ്പെട്ട് അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടതുമാണ് ഈ ഗ്രന്ഥം. ബ്രഹ്മാനന്ദ ശിവയോഗിയുടെ മോക്ഷപ്രദീപം എന്ന ഗ്രന്ഥത്തിലെ പരാമര്‍ശങ്ങളും ഇതില്‍ ഖന്ധിക്കപ്പെടുന്നു.
അദ്വൈതദീപിക അഥവാ മോക്ഷപ്രദീപനിരൂപണം ഒന്നാം ഭാഗം PDF
May 10, 2015 | ഇ-ബുക്സ്