ഋഷീകേശിനടുത്തുള്ള വസിഷ്ഠഗുഹയിലെ ആശ്രമാധിപനായിരുന്ന ശ്രീ പുരുഷോത്തമാനന്ദ സ്വാമികള്‍ എഴുതിയ ഈ ഗ്രന്ഥത്തില്‍ ഭഗവദ്ഗീതയുടെ സാരം വ്യക്തമാക്കുന്നു. ഗീത എന്നാല്‍ എന്ത്, അര്‍ജ്ജുനന്റെ വിഷാദം, കൃഷ്ണന്‍ ഒരു തേരാളി, ജ്ഞാനയോഗം,, കര്‍മ്മയോഗം, ഭക്തിയോഗം എന്നീ വിഷയങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു.

ഗീതയിലേയ്ക്ക് ഒരു എത്തിനോട്ടം PDF ഡൌണ്‍ലോഡ് ചെയ്യൂ.