അഴിയൂര്‍ ശ്രീ പ്രകാശാനന്ദ സ്വാമികള്‍ രചിച്ച വേദാന്തകൃതിയാണ് തത്ത്വാനുസന്ധാനം. ഗഹനമായ ‘തത്ത്വാനുസന്ധാന’ത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന ഒരുവന്‍ ആദ്യമായി വേണ്ടത്, വാക്കുകളുടെ അര്‍ത്ഥം ശരിക്കും മനസ്സിലാക്കി, യുക്തിയുടെ പിന്തുണയോടുകൂടി മുന്നോട്ടുപോകുകയാണ്. ഈ ഗ്രന്ഥം നമ്മെ കൈപിടിച്ച് നേര്‍വഴിക്ക് നയിക്കും.

തത്ത്വാനുസന്ധാനം PDF ഡൌണ്‍ലോഡ് ചെയ്യൂ.