ശ്രീ വിവേകാനന്ദസ്വാമികള്‍ അദ്ദേഹത്തിന്‍റെ ഗുരുവായ ശ്രീരാമകൃഷ്ണപരമഹംസരെ കുറിച്ച് പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും പരാമര്‍ശിച്ച അഭിപ്രായങ്ങളും തത്ത്വങ്ങളും ചേര്‍ത്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ശ്രീരാമകൃഷ്ണദേവന്‍. ശ്രീ നിര്‍മലാനന്ദ സ്വാമികള്‍ ഈ ഗ്രന്ഥത്തിന് ആമുഖമെഴുതിയിരിക്കുന്നു.
ശ്രീരാമകൃഷ്ണദേവന്‍ PDF
May 11, 2015 | ഇ-ബുക്സ്