വേദാന്തദര്‍ശനം സാധാരണക്കാര്‍ക്കും ഗ്രഹിക്കാനുതകണം എന്ന സദുദ്ദേശത്തോടെ സ്വാമി യോഗാനന്ദ സരസ്വതി രചിച്ച ഒരു ചെറു ഗ്രന്ഥമാണ് ‘അദ്വൈത പ്രബോധിനി’.

അദ്വൈതപ്രബോധിനി PDF ഡൌണ്‍ലോഡ് ചെയ്യൂ.