ഒറ്റപ്പാലം ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി വിശദാനന്ദ രചിച്ച് 1964ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ‘ശ്രീരാമകൃഷ്ണ ഭാഗവതം കിളിപ്പാട്ട്’. ഭഗവാന്‍ ശ്രീരാമകൃഷ്ണന്റെ അദ്ഭുതജീവിതനാടകം ഭക്തന്മാര്‍ക്ക് നിത്യപാരായണത്തിനു പര്യാപ്തമാകത്തക്കവണ്ണം ആദ്ധ്യാത്മരാമായണത്തിന്റെ രീതിയില്‍ കിളിപ്പാട്ടാക്കി രചിച്ചതാണ് ഈ ഗ്രന്ഥം.

ശ്രീരാമകൃഷ്ണ ഭാഗവതം കിളിപ്പാട്ട് PDF ഡൌണ്‍ലോഡ് ചെയ്യൂ.