ഇ-ബുക്സ്

ശ്രീമദ് അയ്യപ്പഭാഗവതം PDF

അയ്യപ്പഭക്തനായശ്രീ ത്രൈയക്ഷര ചൈതന്യ രചിച്ച ശ്രീമദ് അയ്യപ്പഭാഗവതം എന്ന ഈ ഗ്രന്ഥത്തില്‍ പതിനാലുകാണ്ഡങ്ങളിലായി ശ്രീ അയ്യപ്പചരിതവും തത്ത്വവും പ്രതിപാദിക്കുന്നു. ശ്രീമദ് അയ്യപ്പഭാഗവത സപ്താഹയജ്ഞവിധികളും ഹരിഹരപുത്രസഹസ്രനാമവും ഒപ്പം ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.

ശ്രീമദ് അയ്യപ്പഭാഗവതം PDF ഡൌണ്‍ലോഡ് ചെയ്യൂ.

Back to top button