ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രം ലഘുവായി വിവരിക്കുന്ന ഈ കൃതി തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമത്തിലെ ശ്രീകണ്ഠാനന്ദ സ്വാമികള്‍ രചിച്ച് 1953ല്‍ പ്രസിദ്ധീകരിച്ച് ഹൈസ്കൂളില്‍ പഠനത്തിനു വേണ്ടി ലഭ്യമാക്കിയതാണ്.
ശ്രീരാമകൃഷ്ണചരിതം PDF
May 13, 2015 | ഇ-ബുക്സ്