അഴകാപുരിയിലെ ഉദയഭാനുവിക്രമരാജാവിന്റെ പത്നിയായ സുമംഗലാഭായിയും അദ്ദേഹം വളര്‍ത്തുന്ന ഭാവി പ്രവചിക്കാന്‍ കഴിവുള്ള ഒരു പഞ്ചവര്‍ണ്ണക്കിളിയും (ശുകം) തമ്മില്‍ നടത്തുന്ന സംവാദത്തിലൂടെ, അരുന്ധതി, അനസൂയ, കര്‍ണ്ണക, ഗാന്ധാരി, കാരയ്ക്കലമ്മ, സാവിത്രി, വാസുഖി, രാസമണി തുടങ്ങിയ പുരാണപതിവ്രതകളുടെ കഥകളിലൂടെ, പതിവ്രതാധര്‍മ്മം വ്യക്തമാക്കുന്ന ഒരു തമിഴ് കഥാപുസ്തകത്തെ അടിസ്ഥാനമാക്കി പനച്ചിരേത്ത് കൃഷ്ണപിള്ള രചിച്ചതാണ് ഈ ഗ്രന്ഥം.
ശുകോപദേശം അഥവാ പതിവ്രതാധര്‍മ്മം PDF
May 13, 2015 | ഇ-ബുക്സ്