യോഗവാസിഷ്ഠത്തില്‍ വസിഷ്ഠമഹര്‍ഷി ശ്രീരാമചന്ദ്രന് ഉപദേശിക്കുന്ന ജ്ഞാനമാര്‍ഗ്ഗങ്ങളുടെ കൂട്ടത്തില്‍ തീഷ്ണബുദ്ധിയുള്ള ശുദ്ധചിത്തന്മാര്‍ക്ക് മറ്റു സാധനകള്‍ ഇല്ലാതിരുന്നാല്‍ കൂടിയും ജ്ഞാനം സിദ്ധിക്കുന്നതിനെ കുറിച്ച് ജനകമഹാരാജവിനു സിദ്ധഗീതാശ്രവണം കൊണ്ടുമാത്രം ജ്ഞാനോദയമുണ്ടായ കാര്യം വിവരിക്കുന്നു.

സിദ്ധഗീത ഭാഷാവ്യാഖ്യാനം PDF ഡൌണ്‍ലോഡ് ചെയ്യൂ.