ആത്മപോഷണത്തിനുതകുന്ന മതപാഠങ്ങളെ ഉപദേശിച്ച്, വിദ്യാര്‍ത്ഥികളുടെ മാനസസംസ്കാരവും അവരുടെ ഭാവിജീവിതം മാലിന്യംകൂടാതെ നയിക്കുവാന്‍ പര്യാപ്തമാകുന്ന പ്രേരണാശക്തിയും ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റിയതായ ഉപന്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രീമതി തോട്ടയ്ക്കാട്ട് മാധവിയമ്മ എഴുതിയതാണ് തത്ത്വചിന്തകള്‍ എന്ന ഈ പുസ്തകം. വിദ്യാഭ്യാസം, മനോഗുണം, വിനയം, ധര്‍മ്മം, സ്നേഹം, സത്യം, ജ്ഞാനവാണി, ജീവിതം എന്നീ വിഷയങ്ങളിലുള്ള ഉപന്യാസങ്ങള്‍ അടങ്ങിയിരിക്കുന്നു.

തത്ത്വചിന്തകള്‍ PDF ഡൌണ്‍ലോഡ് ചെയ്യൂ.