ശ്രീ ജ്ഞാനാനന്ദസ്വാമികളുടെ ഗൃഹസ്ഥശിഷ്യരില്‍ ഒരാളായ ശ്രീ ഉണ്ണികൃഷ്ണന്‍ ഇളയത് പലപ്പോഴായി ആദ്ധ്യാത്മിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ജ്ഞാനരശ്മികള്‍ എന്ന ഈ ഗ്രന്ഥം.

ജ്ഞാനരശ്മികള്‍ PDF ഡൌണ്‍ലോഡ് ചെയ്യൂ.