കര്‍മ്മത്തിന്റെ അര്‍ത്ഥം, കര്‍മ്മഫലം, കര്‍മ്മത്തിന്റെ ഉദ്ഭവം, വിധിയും പുരുഷപ്രയത്നവും, കര്‍മ്മത്തിന്റെ ഘടകങ്ങള്‍, സമഷ്ടികര്‍മ്മം, കര്‍മ്മവും സ്വര്‍ഗ്ഗനരകങ്ങളും, കര്‍മ്മവും ജ്യോതിശാസ്ത്രവും, കര്‍മ്മബന്ധവിമോചനം തുടങ്ങിയ വിഷയങ്ങള്‍ ഹിന്ദുമത പ്രമാണങ്ങളെ അടിസ്ഥാനമാക്കി ശ്രീ വെള്ളാട്ട് കരുണാകരന്‍ നായര്‍ രചിച്ച കര്‍മ്മതത്ത്വം എന്ന ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
കര്‍മ്മതത്ത്വം PDF
May 14, 2015 | ഇ-ബുക്സ്