കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതിയായിരുന്ന ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ രചിച്ച സ്കന്ദശരണാഗതി, ബാലാംബാദര്‍ശനം, പ്രണവവിചാരം, യോഗവിദ്യ, ബ്രഹ്മവിദ്യ എന്നീ പ്രകരണങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വേദാന്ത മഹാവാക്യങ്ങളുടെ വ്യാഖ്യാനവും ഉപദേശക്രമങ്ങളും സാധനാക്രമങ്ങളും തുടങ്ങി ഒരു വേദാന്തജിജ്ഞാസു അറിഞ്ഞിരിക്കേണ്ടതായ മുഖ്യവിഷയങ്ങളും പലതും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

ബ്രഹ്മവിദ്യ വേദാന്തപദ്യാവലി PDF ഡൌണ്‍ലോഡ് ചെയ്യൂ.