ശ്രീ ശിവശങ്കരസ്വാമികള്‍ രചിച്ച് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുടെ അവതാരികയോടുകൂടി കരിമ്പിന്‍പുഴ ശ്രീ ശിവശങ്കരാശ്രമം പ്രസിദ്ധീകരിച്ച ആത്മബോധ കൗമുദിഎന്ന ഈ ഗ്രന്ഥം വേദാന്തവിഷയങ്ങളെ അതിസമര്‍ത്ഥമായി സംഗ്രഹിച്ച് വ്യക്തതയോടെ പ്രതിപാദിച്ചിരിക്കുന്നു.