ശ്രീശങ്കരാചാര്യര്‍ രചിച്ച ദൃക്ദൃശ്യവിവേകം അഥവാ വാക്യസുധ എന്ന പ്രകരണ ഗ്രന്ഥത്തിനു സ്വാമി ജ്ഞാനാനന്ദ സരസ്വതി മലയാളത്തില്‍ തയ്യാറാക്കിയ വ്യാഖ്യാനമാണ് ഈ കൃതി. പ്രപഞ്ചത്തെ അഥവാ സംസാരത്തെ ദൃക്കും ദൃശ്യവുമാകുന്ന രണ്ടു സ്വരൂപത്തില്‍  ഒതുക്കി കാണിച്ചുതരുന്നു ഈ ഗ്രന്ഥം. ജീവനെ ദൃക്കായും ജഗത്തിനെ ദൃശ്യമായും ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. അനന്തരം പ്രസ്തുത ദൃക്ദൃശ്യങ്ങള്‍ക്ക് സാക്ഷിയെ ‘ആത്മാ’വെന്ന് ഉദ്ബോധിപ്പിച്ച് സമര്‍ത്ഥിക്കുകയും ചെയ്യുന്നു.

ദൃക്ദൃശ്യവിവേകം അഥവാ വാക്യസുധ PDF