മനനം എന്നുകൂടി പേരുള്ള വിവേകസാരം എന്ന തമിഴ് ഗ്രന്ഥത്തിന് ശ്രീ കുളത്തൂര്‍ രാമന്‍നായര്‍ രചിച്ച വിവര്‍ത്തനമാണ് ഈ കൃതി.ജിജ്ഞാസുവായ ഒരു ശിഷ്യന്റെ ചോദ്യത്തിന് ഗുരു നല്‍കുന്ന ഈ വിശദീകരണത്തില്‍ വേദാന്തത്തിലെ സുപ്രധാനമായ മിക്ക വിഷയങ്ങളും ചുരുക്കി പ്രതിപാദിച്ചിട്ടുണ്ട്.

വിവേകസാരം അഥവാ മനനം PDF