പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനപോലെ ഒരു അജ്ഞാതനാമാവായ ഒരു അദ്വൈതവേദാന്തി രചിച്ചതാണ് അദ്ധ്യാത്മവിചാരം പാന എന്ന ഈ കൃതി. അദ്വൈതവേദാന്തവിഷയങ്ങളെ ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. ജ്ഞാനപ്പാനപോലെ പാരായണം ചെയ്യാന്‍ വളരെ ഉത്തമമായ ഒരു മലയാളം ഗ്രന്ഥമത്രേ ഇത്.

അദ്ധ്യാത്മവിചാരം പാന PDF ഡൌണ്‍ലോഡ് ചെയ്യൂ.