ശ്രീ പന്നിശ്ശേരി നാണുപിള്ള എഴുതിയ ഹയഗ്രീവപഞ്ചകം, സുബ്രഹ്മണ്യപഞ്ചകം, സ്വാനുഭൂതിപഞ്ചകം, ശിവഗീത ഭാഷ, ശ്രീകൃഷ്ണബ്രഹ്മഗീതി, പ്രപഞ്ചവിചാരപദ്യ, മുക്തികോപനിഷദ് പരിഭാഷ, പഞ്ചദശി ഭാഷാഗാനം എന്നീ കൃതികളും അവയുടെ അര്‍ത്ഥവിവരണവും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
സ്തോത്രകദംബകം PDF
May 18, 2015 | ഇ-ബുക്സ്