ശ്രീ നീലകണ്ഠ തീര്‍ത്ഥപാദ സ്വാമികള്‍ പലപ്പോഴായി ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കു സംഭാവന ചെയ്തിട്ടുള്ള 16 പ്രബന്ധങ്ങള്‍ (പുരുഷാര്‍ത്ഥം, മുക്തിവിചാരം, സ്വരൂപ നിരൂപണം, സംന്യാസം, ഈശ്വരഭക്തി, ഭസ്മവും ഭസ്മധാരണവും തുടങ്ങിയവ) അടങ്ങുന്ന പുസ്തകമാണ് വിജ്ഞാനതരംഗിണി ഒന്നാം ഭാഗം.
വിജ്ഞാനതരംഗിണി PDF
May 18, 2015 | ഇ-ബുക്സ്