വ്യത്യസ്ത ജീവിത വീക്ഷണവുമായി കുംഭമേള കാണാന്‍ ഹരിദ്വാറില്‍ എത്തുന്ന ഏതാനും കുടുംബങ്ങള്‍ തമ്മില്‍ പരിചയമാകുകയും തുടര്‍ന്ന്‍ ഒരു സദ്ഗുരുവിന്റെ ഭാഷണം ശ്രവിച്ച് അവരുടെ സംശയങ്ങള്‍ അകലുന്നതും ഒരു നാടക രൂപത്തില്‍ സ്വാമി ശിവാനന്ദ ഈ കൃതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

ദിവ്യജീവനം നാടകം PDF ഡൌണ്‍ലോഡ് ചെയ്യൂ