സാത്വികസംശുദ്ധമായ ജീവിതത്തിനുള്ള ഉപാധിയായി ഉള്‍ക്കൊള്ളേണ്ട ധര്‍മ്മതത്ത്വങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, ചില സന്ദര്‍ഭങ്ങളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം ഈ പുസ്തകത്തില്‍ ലളിതമായ ഭാഷയില്‍ പ്രായോഗികരീതിയില്‍ യുക്തിപൂര്‍വകമായി സ്വാമി പരമേശ്വരാനന്ദ സരസ്വതി പ്രതിപാദിച്ചിട്ടുണ്ട്. ‘ധര്‍മ്മരശ്മികള്‍’ ജീവിതത്തെ ധര്‍മ്മപരവും സുഖപ്രദവുമാക്കാന്‍ സഹായിക്കും.