സ്വാമി പരമേശ്വരാനന്ദ പലപ്പോഴുമായി എഴുതിയ മുപ്പതിൽപ്പരം നല്ല സത്തുള്ള ലേഖനങ്ങൾ കൂട്ടിച്ചേർത്തിണക്കിയതാണ് ആർഷരശ്മികൾ.

പരശുരാമൻ, ഹനുമാൻ, മഹർഷി യാജ്ഞവല്ക്യന്‍ , രമണമഹര്‍ഷി തുടങ്ങിയ ആരാദ്ധ്യവ്യക്തികളെപ്പറ്റി, ഗംഗാമാഹാത്മ്യം, ധര്‍മ്മം, ഗീതാമാഹാത്മ്യം, നമ്മുടെ തീർത്ഥസ്ഥാനങ്ങളെ കുറിച്ച്, ശാക്തമതം, ഗണേശതത്വം, സ്യമന്തകമണി, നാരായണധർമ്മം എന്നിവയുടെ ആന്തരാർത്ഥത്തെപ്പറ്റി എന്നിങ്ങനെ വിശദമായി നമ്മെ മനസ്സിലാക്കിക്കാൻ ലേഖകൻ ശ്രമിച്ചിരിക്കുന്നു. ഇൻഡ്യയെ മുന്നിട്ടുകൊണ്ടിരിക്കുന്ന വലിയ ഭീഷണികളിൽ മുൻപന്തിയിൽ നിൽക്കുന്ന മതംമാറ്റം, ഹൈന്ദവധർമ്മത്തിന്റെ ശാസ്ത്രീയവും വിശ്വാത്തരവുമായ ഉൾക്കരുത്ത്, ഇങ്ങനെ വൈവി ധ്യമാർന്ന ലേഖന സമുച്ചയമാണ് ‘ആർഷരശ്മികൾ’.

ആർഷരശ്മികൾ PDF ഡൗണ്‍ലോഡ് ചെയ്യൂ.