കേരളത്തിന്റെ ആധ്യാത്മിക, സാമൂഹിക, സാംക്കാരിക രംഗങ്ങളിലെ അതുല്യമായി സാന്നിധ്യമാണ് സ്വാമി പരമേശ്വരാനന്ദ. വിലപ്പെട്ട നിരവധി ധാർമ്മിക ഗ്രന്ഥങ്ങളുടെ കർത്താവാണദ്ദേഹം. ‘ഹിന്ദുധർമ്മപരിചയം’ എന്ന അദ്ദേഹത്തിൻ്റെ കൃതി ഹിന്ദുമതത്തെക്കുറിച്ചുള്ള എക്കാലത്തേയും ഏറ്റവും മികച്ച ആമുഖഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ ശതാഭിഷേകത്തോടനുബന്ധിച്ച്, പുസ്തകരൂപത്തിൽ സമാഹരിക്കപ്പെട്ടിട്ടില്ലാത്ത അദ്ദേഹത്തിൻ്റെ ഏതാനും ലേഖനങ്ങൾ സമാഹരിച്ച് പുറത്തിറക്കിയതാണ് ‘സത്‌സംഗവും ജീവിതവും’ എന്ന ഈ പുസ്‌തകം
ഉളളടക്കം
- ഭക്തിയുടെ സാർവജനീനത
- ക്ഷേത്രോത്സവങ്ങളും ഹിന്ദുക്കളും
- പാവന മരണ
- ക്ഷേത്രപ്രവേശന വിളംബരം
- മഹാബലിയുടെ ദമം, ദാനം, ദയ
- ജീവിതം സത്‌സംഗത്തിലൂടെ
- ഭഗവദ്‌ഗീതയും ഭാഷ്യങ്ങളും
- വിവേകാനന്ദ ശിലാസ്മാരകത്തിൻ്റെ കഥ
- വടക്കുംകുറും ഭാരതവും
- വർണ്ണാശ്രമധർമ്മം
- ശ്രീരാമനും ഭാരതദേശീയതയും
- കാശിയും മഥുരയും സ്വാഭിമാനത്തിൻ്റെ പ്രശ്‌നം