“ഒരു ദീപത്തിൽനിന്ന് മറ്റൊരു ദീപം ജ്വലിപ്പിക്കുന്നതു പോലെ ഒരു ജീവിതത്തിനുമാത്രമേ മറ്റൊരു ജീവന് പ്രചോദനം ഉൾക്കൊള്ളുവാൻ കഴിയുകയുള്ളൂ. ശ്രീമദ് പരമേശ്വരാനന്ദസ്വാമിയുടെ ധന്യമായ ജീവിതചരിത്രം അനേകം ആളുകൾക്ക് തങ്ങളുടെ ജീവിതം ധന്യവും സാർത്ഥകവും സഫലവുമാക്കുവാൻ ഉൾപ്രേരണ നൽകുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.” – ശക്രാനന്ദസ്വാമി
ശ്രീ രാജീവ് ഇരിങ്ങാലക്കുട രചിച്ച പരമേശ്വരാനന്ദസ്വാമിയുടെ ജീവിതചരിത്രഗ്രന്ഥമാണ് ഒരു കർമ്മയോഗിയുടെ സന്യാസപർവ്വം. പൂര്‍വ്വാശ്രമത്തില്‍ സാധുശീലൻ പരമേശ്വരൻപിള്ള എന്നായിരുന്നു പേര്.
ഒരു കർമ്മയോഗിയുടെ സന്യാസപർവ്വം PDF ഡൗണ്‍ലോഡ് ചെയ്യൂ.
താളുകൾ മറിക്കുമ്പോൾ
- ജ്ഞാനിയാശാൻ
- ഗാന്ധിദർശനം
- സ്വയംപ്രകാശാശ്രമം
- യാത്ര തുടങ്ങുന്നു……. പ്രഥമയാത്ര
- കൊൽക്കത്തയിൽ
- ഹിന്ദുമഹാസഭാസമ്മേളനം
- ദില്ലിയിൽ
- സ്വാതന്ത്യത്തിൻ്റെ സമരാഗ്നിയിൽ
- ലാഹോറിൽ
- അഖില ഭാരത ആര്യ(ഹിന്ദു)ധർമ്മ സേവാസംഘം
- ഗൃഹസ്ഥാശ്രമം
- ആഗമാനന്ദസ്വാമികൾ
- ഹിന്ദുമഹാമണ്‌ഡലം
- മലബാറിലെ ഹിന്ദുധർമ്മസമാജം
- കേസരിക്കാലം
- ശ്രീകൃഷ്‌ണജയന്തി ആഘോഷം
- തിലക്‌ജി മഹാരാജ്
- തപസ്വിനിയായ അമ്മയുടെ അനുഭവം
- മഹാസംഗമങ്ങൾ
- സന്ന്യാസത്തിലേക്ക്
- ഗുരുവും ശിഷ്യനും
- ആനന്ദകുടീരം, കന്യാകുമാരി
- ശ്രീകൃഷ്‌ണമന്ദിർ, കന്യാകുമാരി
- ശ്രീകൃഷ്‌ണാശ്രമം, കൊടകര
- ഓർമ്മപുതുക്കിയ ഒത്തുകൂടൽ
- ജ്ഞാനാനന്ദകുടീരം, ഇരുന്നിലക്കോട്
- പുരസ്ക്കാരസ്വീകരണ പ്രഭാഷണം
- പരമേശ്വരാനന്ദസ്വാമികളുടെ കൃതികൾ
- സാഹിത്യ സപര്യ
- വീണ്ടും വിവേകാനന്ദകേന്ദ്രത്തിൽ
- അന്ത്യം
- ശിവാനന്ദ ശിഷ്യന്മാർ
- സ്വാമി ജ്ഞാനാനന്ദസരസ്വതി ജീവിതം
- ഉപസംഹാരം
Biography of Swami Parameswarananda Saraswathy (Sri. Sadhuseelan Parameswaran Pillai), written by Rajeev Irinjalakkuda. Download it in PDF format.