ഹരിനാമകീര്‍ത്തനം വ്യാഖ്യാനം PDF – ഡോ. ബി. സി. ബാലകൃഷ്ണന്‍

ഉപനിഷത്സാരസര്‍വസ്വമായ തുഞ്ചത്തെഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനത്തില്‍ പ്രനവോപാസന മുതല്‍ നാമസങ്കീര്‍ത്തനം വരെയുള്ള ഉപാസനാ സമ്പ്രദായങ്ങളും വിവിധ ഭാരതീയ ദര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്നു. പണ്ഡിതര്‍ നൂറോളം ആധാരഗ്രന്ഥങ്ങള്‍ പരിശോധിച്ച് ശുദ്ധപാഠം തയ്യാറാക്കി ഡോ. ബി. സി....

ഹരിനാമകീര്‍ത്തനം വ്യാഖ്യാനം രാമവര്‍മ്മ തമ്പുരാന്‍ PDF

ഹരിനാമകീര്‍ത്തനത്തിനു പ്രൊഫ ആര്‍ രാമവര്‍മ്മ തമ്പുരാന്‍ വ്യാഖ്യാനമാണ് ഈ പുസ്തകം. പ്രാതസ്സന്ധ്യയിലും സായംസന്ധ്യയിലും ഒന്നുപോലെ വീട്ടമ്മമാരും കാരണവന്മാരും പാടിക്കൊണ്ടിരുന്ന ഹരിനാമകീര്‍ത്തനത്തിനു മലയാളക്കരയില്‍ ഒരുകാലത്തുണ്ടായിരുന്ന സ്ഥാനം അസാധാരണമായിരുന്നു. ഭക്തിയും...

ഹരിനാമകീര്‍ത്തനം വ്യാഖ്യാനം PDF – ശ്രീനിവാസ അയ്യങ്കാര്‍

ശ്രീ ശ്രീനിവാസ അയ്യങ്കാര്‍ ശാസ്ത്രികള്‍ എഴുതിയ ഹരിനാമകീര്‍ത്തനം വ്യാഖ്യാനത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പാണ് ഈ ഗ്രന്ഥം. അതിമഹാനായി ഗന്ധര്‍വാംശഭൂതനായി കവികളില്‍വച്ചു മുമ്പനായ എഴുത്തച്ഛന്‍ ലോകോപകാരാര്‍ത്ഥമായും തന്റെ മകള്‍ക്ക് ബ്രഹ്മജ്ഞാനം ഉദിക്കാന്‍വേണ്ടിയും...

ഹരിനാമകീര്‍ത്തനം – തുഞ്ചത്തു് എഴുത്തച്ഛന്‍ (PDF)

നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ, നരകസന്താപനാശക,ജ- ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ ഓങ്കാരമായ പൊരുള്‍ മൂന്നായ് പിരിഞ്ഞുടനെ ആങ്കാരമായതിനു താന്‍തന്നെ സാക്ഷിയതു ബോധം വരുത്തുവതിനാളായിനിന്ന പര- മാചാര്യരൂപ ഹരിനാരായണായ നമഃ ഒന്നായ നിന്നയിഹ...