May 9, 2014 | EXCLUDE, ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ ശങ്കരാചാര്യരുടെ ദേവീമാനസപൂജാസ്തോത്രത്തിനു ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ മലയാളവ്യാഖ്യാനമാണ് ഈ ഗ്രന്ഥം. ദേവീമാനസപൂജാസ്തോത്രം വ്യാഖ്യാനം...
May 9, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ ചട്ടമ്പിസ്വാമികളെ കുറിച്ച് അഡ്വ. ആറ്റിങ്ങല്‍ പി. മാധവന് എഴുതിയ ലഘുകാവ്യമാണ് ഈ പുസ്തകം. ലളിതവും മനോഹരവുമായ ഭാഷാരീതി 65 ശ്ലോകങ്ങളുള്ള ഈ കാവ്യത്തെ അത്യധികം ആകര്‍ഷകമാക്കുന്നു. വന്ദ്യനാം ഗുരുദേവാ, ഭവാന്റെയാ സന്നിധാനമദൃശ്യമായെങ്കിലും വന്നുകൂടാന്‍ കൊതിക്കുന്ന...
May 8, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ നീലകണ്ഠ തീര്‍ത്ഥപാദര്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ശിഷ്യരില്‍ പണ്ഡിതാഗ്രേസരനും കര്‍ക്കശമായ സംന്യാസചര്യയില്‍ അദ്വിതീയനുമായിരുന്നു. ഇരുപതാം ശതാബ്ദത്തിന്റെ ആദ്യദശകങ്ങളില്‍ അദ്ദേഹത്തിന്റെ കീര്‍ത്തി കേരളമെങ്ങും വ്യാപിച്ചിരുന്നു. ഭക്തയും പണ്ഡിതയുമായ പ്രൊഫ. കുമ്പളത്തു...
May 8, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ബ്രിട്ടീഷുകാരില്‍ നിന്നുമുള്ള സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് തന്നെ ഭാരതത്തില്‍ ആധ്യാത്മികമായ ഒരു വിപ്ലവം നടന്നിരുന്നു. അനേകം മഹാത്മാക്കള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളത്തിലെ ആദ്ധ്യാത്മിക നവോദ്ധാന നായകരില്‍ പ്രഥമ സ്ഥാനം സര്‍വ്വവിദ്യാധിരാജനായ പരമഭട്ടാരക ശ്രീ...
May 8, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍, ശ്രീ നാരായണഗുരു
ശ്രീ മലയിന്‍കീഴ് കെ. മഹേശ്വരന് നായര്‍ എഴുതി തിരുവനന്തപുരം വിദ്യാധിരാജ അക്കാഡമി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ശ്രീ ചട്ടമ്പിസ്വാമികളും ശ്രീ നാരായണഗുരുവും ജീവിച്ചിരുന്ന കാലഘട്ടത്തെയും അവര്‍ തമ്മിലുണ്ടായിരുന്ന ബന്ധത്തെയും പിന്നീടുണ്ടായ മാറ്റങ്ങളെയും സവിസ്തരം...
May 8, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
തിരുവനന്തപുരം ദര്‍ശന പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ശ്രീ വിദ്യാധിരാജ ഭജനാവലി രണ്ട് അനുബന്ധങ്ങള്‍ ഉള്‍പ്പെടെ മൂന്നു ഭാഗങ്ങള്‍ ഉണ്ട്. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി സ്വാമിതിരുവടികളുടെ അനന്യഭക്തനും പണ്ഡിതകവിയുമായ പ്രൊഫ. എ. വി. ശങ്കരന് രചിച്ച ഗാനങ്ങളാണ് ഇവയില്‍...