അര്‍ദ്ധനാരീശ്വരസ്തവം – ശ്രീനാരായണഗുരു (21)

അയ്യോയീവെയില്‍കൊണ്ടു വെന്തുരുകി വാ- ടീടുന്നു നീയെന്നിയേ കയ്യേകീടുവതിന്നു കാണ്‍കിലൊരുവന്‍ കാരുണ്യവാനാരഹോ! പയ്യാര്‍ന്നീജനമാഴിയില്‍ പതിവതി – ന്മുന്നേ, പരന്നൂഴിയില്‍ പെയ്യാ‍റാകണമേ ഘന‍ാംബു, കൃപയാ ഗംഗാനദീധാമമേ! നാടുംകാടുമൊരേ കണക്കിനു നശി- ച്ചീടുന്നതും നെക്കി ന- ക്കീടും...

ശിവശതകം – ശ്രീ നാരായണഗുരു (20)

അഴകൊടു ഭാരതയുദ്ധമദ്രിയിന്മേ‌ല്‍ മുഴുചെവിയന്‍മുറികൊമ്പുകൊണ്ടുമുന്നം എഴുതിനിറച്ചെളിയോര്‍ക്കിണങ്ങി നില്‍ക്കും മുഴുമുതലാകിയ മൂര്‍ത്തി കാത്തുകൊള്‍ക! 1 അരുമറനാലുമൊരിക്കലോതിമുന്നം കരിമുകില്‍വര്‍ണ്ണനു പങ്കുചെയ്തുനല്‍കി പരമതുവള്ളുവര്‍നാവിലും മൊഴിഞ്ഞ പ്പരിമളഭാരതി കാത്തുകൊള്‍ക...

ദേവീസ്തവം – ശ്രീ നാരായണഗുരു (19)

തെഴുമേനി നിന്നവയവങ്ങളൂഴിന്നു മുന്‍ മൊഴിയുന്നതെന്നിനി മുനികള്‍ക്കുമെന്നംബികേ! കഴിവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നിന്‍ – മൊഴി വന്നു മൗനനിലയായ് മുഴങ്ങുന്നിതാ ഇതുകൊണ്ടു കണ്ടതിലൊരുത്തി നീയെന്നുമീ മതിമണ്ഡലത്തൊടു മറുത്തു മറ്റൊന്നിലും കുതികൊണ്ടു ചാടിവലയാതെകണ്ടങ്ങു നിന്‍...

സദാശിവദര്‍ശനം – ശ്രീനാരായണഗുരു (18)

മണംതുടങ്ങിയെണ്ണീ മണ്ണിലുണ്ണുമെണ്ണമൊക്കെയ- റ്റിണങ്ങിനില്‍ക്കുമുള്‍ക്കുരുന്നുരുക്കിനെക്കിനക്കിടും ഗുണംനിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി- ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ലമങ്ഗളം. കളം കറുത്ത കൊണ്ടലുണ്ടിരുണ്ട കൊണ്ടകണ്ടെഴും കളങ്കമുണ്ട കണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാന്‍...

ശിവപ്രസാദപഞ്ചകം – ശ്രീ നാരായണഗുരു (17)

ശിവ,ശങ്കര,ശര്‍വ,ശരണ്യ,വിഭോ, ഭവസങ്കടനാശന, പാഹി ശിവ. കവിസന്തതി സന്തതവും തൊഴുമെന്‍- ഭവനാടകമാടുമരുമ്പൊരുളേ! പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍- ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം കരളീന്നു കളഞ്ഞു കരുംകടലില്‍ പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ. പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-...

ജനനീനവരത്നമഞ്ജരി പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

1084 ചിങ്ങം 26 നു ഗുരുദേവന്റെ ജന്മനാള്‍ ദിവസം ശിവഗിരിയില്‍ ശാരാദാമഠത്തിനു ശിലാസ്ഥാപനം നടത്തിയിട്ട് അവിടെ വച്ചുതന്നെ രചിച്ചതാണ് ഈ കൃതി. “യോഗാനുഭവങ്ങളെല്ല‍ാം പൂര്‍ത്തിയായി ജ്ഞാനധാര്‍ഢ്യം വന്നതിനു ശേഷമാണിതിന്റെ രചനയെന്നു കൃതി തന്നെ വിളിച്ചറിയിക്കുന്നു. പേരുകൊണ്ട്...
Page 10 of 14
1 8 9 10 11 12 14