ബാഹുലേയാഷ്ടകം – ശ്രീ നാരായണഗുരു (16)

ഓം ഓം ഓം ഹോമധൂമപ്രകടതടജടാ- കോടിഭോഗിപ്രപൂരം അം അം അം ആദിതേയപ്രണതപദയുഗ‍ാം ഭോരുഹശ്രീവിലാസം ഉം ഉം ഉം ഉഗ്രനേത്രത്രയലസിതപൂര്‍- ജ്യോതിരാനന്ദരുപം ശ്രീം ശ്രീം ശ്രീം ശീഘ്രചിത്തഭ്രമഹരമനിശം ഭാവയേ ബാഹുലേയം. ഹ്രീം ഹ്രീം ഹ്രീം ഹൃഷ്ടഷട്കന്ധരമഘമരണാ രണ്യസംവ‍ര്‍ത്തവഹ്നിം ഐം ഐം ഐം...

ഗുഹാഷ്ടകം – ശ്രീ നാരായണഗുരു (15)

ശാന്തം ശംഭുതനുജം സത്യമനാധാരം ജഗദാധാരം ജ്ഞാത്യജ്ഞാനനിരന്തരലോക ഗുണാതീതം ഗുരുണാതീതം വല്ലീവത്സലഭൃങ്ഗാരണ്യകതാരുണ്യം വരകാരുണ്യം സേനാസാരമുദാരം പ്രണമത ദേവേശം ഗുഹമാവേശം. വിഷ്ണുബ്രഹ്മസമര്‍ച്യം ഭക്തജനാദിത്യം വരുണാതിഥ്യം ഭാവാഭാവജാഗത്‍ത്രയരൂപമഥാരൂപം ജിതസാരൂപം നാനാഭുവനസമാധേയം...

നിര്‍വൃതിപഞ്ചകം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

1916-ല്‍ ശ്രീനാരായണഗുരു തിരുവണ്ണാമലയിലെത്തി ശ്രീ രമണമഹര്‍ഷിയെ സന്ദര്‍ശിച്ചപ്പോള്‍ മഹര്‍ഷി അനുഭവിക്കുന്ന നിര്‍വൃതി കണ്ടു രചിച്ചതാണ് നിര്‍വൃതിപഞ്ചകം. ജീവന്‍മുക്തിനേടി പരിലസിക്കുന്ന ഒരു പരമഹംസന്‍ അനുഭവിക്കുന്ന നിര്‍വൃതിയുടെ പൂര്‍ണ്ണരൂപമാണ് ഈ കൃതിയില്‍...

നിര്‍വൃതിപഞ്ചകം – ശ്രീനാരായണഗുരു (14)

കോ നാമ ദേശഃ കാ ജാതിഃ പ്രവൃത്തിഃ കാ കിയദ്വയഃ ഇത്യാദി വാദോപരതിര്‍ – യസ്യ തസ്യൈവ നിര്‍വൃതിഃ ആഗച്ഛ ഗച്ഛ മാ ഗച്ഛ പ്രവിശ ക്വ നു ഗച്ഛസി ഇത്യാദി വാദോപരതിര്‍ – യസ്യ തസ്യൈവ നിര്‍വൃതിഃ ക്വ യാസ്യാസി കദായാതഃ കുത ആയാസി കോസി വൈ ഇത്യാദി വാദോപരതിര്‍ – യസ്യ തസ്യൈവ...

ചിജ്ജഡചിന്തനം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

https://archive.org/download/ChijjadaChinthanam_954/01-Chijjada-Chinthanam.mp3 ചിജ്ജഡചിന്തനം എന്ന കൃതി ശ്രീനാരായണഗുരു രചിച്ചത് 1881-ലാണെന്ന് കരുതപ്പെടുന്നു. സാങ്കേതികപദജടിലമായ വേദാന്തശാസ്ത്രത്തെ ലളിതവും സുന്ദരവുമായ മലയാളഭാഷയില്‍ ഇവിടെ പകര്‍ത്തിയിരിക്കുന്നു....

ചിജ്ജഡചിന്തകം (ഗദ്യം) – ശ്രീനാരായണഗുരു (13)

അണുവു മുതല്‍ ആന വരെയുള്ളവരൊക്കെ ഇളകി നടക്കുന്നതും, പുല്ലുമുതല്‍ ഭുരുഹപര്യന്തം നിലയില്‍ നില്ക്കുന്നതും ആകുന്നു. എന്നു വേണ്ടാ നമ്മുടെ കണ്ണു, മൂക്കു മുതലായ ഇന്ദ്രിയങ്ങളില്‍നിന്നും ബ്രഹ്മം വരെ ഒക്കെയും ചിത്തും, മണ്ണിനു തൊട്ടു മുലാതിരസ്കരണി വരെ കാണപ്പെടുന്നതൊക്കെയും ജഡവും...
Page 11 of 14
1 9 10 11 12 13 14