ചിജ്ജഡചിന്തനം – ശ്രീനാരായണഗുരു (12)

ഒരുകോടി ദിവാകരരൊത്തുയരും- പടി പാരൊടു നീരനലാദികളും കെടുമാറു കിളര്‍ന്നുവരുന്നൊരു നി‍ന്‍- വടിവെന്നുമിരുന്നു വിളങ്ങിടണം. ഇടണേയിരുകണ്‍മുനയെന്നിലതി- ന്നടിയന്നഭിലാഷമുമാപതിയേ! ജഡമിന്നിതുകൊണ്ടു ജയിക്കുമിതി- ന്നിടയില്ലയിരിപ്പതിലൊന്നിലുമേ. നിലമോടു നെരുപ്പു നിരന്നൊഴുകും...

ഷണ്‍മുഖദശകം – ശ്രീ നാരായണഗുരു (11)

ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ വിലസും- ചില്ലിവല്ലിക്കൊടിക്കുള്‍ മൗനപ്പുന്തിങ്കളുള്ളുടുരുകുമമൃതൊഴു- ക്കുണ്ടിരുന്നുള്ളലിഞ്ഞും ഞാനും നീയം ഞെരുക്കക്കലരുവതിനരുള്‍- ത്തന്മയ‍ാം നിന്നടിത്താര്‍- തേനുള്‍ത്തൂകുന്ന മുത്തുക്കുടമടിയനട ക്കീടു മച്ചില്‍ക്കൊഴുന്തേ!...

ഷണ്‍മുഖസ്‍തോത്രം – ശ്രീ നാരായണഗുരു (10)

അര്‍ക്കബിംബമൊരാറുദിച്ചുയരുന്നപോലെ വിളങ്ങിടും തൃക്കിരീടജടയ്ക്കിടയ്‍ക്കരവങ്ങളമ്പിളി തുമ്പയും ദുഷ്‍കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗങ്ഗയും ഹൃത്‍കുരുന്നിലെനിക്കു കാണണമെപ്പോഴും ഗുഹ, പാഹിമ‍ാം. ആറും വാര്‍മതിയോടെതിര്‍ത്തു ജയിച്ചിടും തിരുനെറ്റിമേ- ലാറിലും മദനംപൊരിച്ച...

ഭദ്രകാള്യഷ്ടകം – ശ്രീ നാരായണഗുരു (9)

ശ്രീമച്ഛങ്കരപാണിപല്ലവകിര- ല്ലോലംബമാലോല്ലസ- ന്‍മാലാലോലകലാപകാളബരീ- ഭാരാവലീഭാസുരീം കാരുണ്യാമൃതവാരിരാശിലഹരീ- പീയൂഷവര്‍ഷാവലീം ബാല‍ാംബ‍ാം ലളിതാളകാമനുദിനം ശ്രീഭദ്രകാളീം ഭജേ ഹേലാദാരിതദാരികാസുരശിരഃ- ശ്രീവീരപാണോന്‍മദ- ശ്രേണീശോണിതശോണിമാധരപുടീം വീടീരസാസ്വാദിനീം...

ജനനീനവരത്നമഞ്ജരി – ശ്രീ നാരായണഗുരു (8)

ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി വന്നാശു തന്‍മതി മറ- ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടല‍ാം കടലി- ലൊന്നായി വീണു വലയും എന്നാശയം ഗതിപെറും നാദഭൂമിയില- മര്‍ന്നാവിരാഭ പടരും- ചിന്നാഭയില്‍ ത്രിപുടിയെന്നാണറുംപടി കലര്‍ന്നാറിടുന്നു ജനനീ! ഇല്ലാതെ മായയിടുമുല്ലാസമൊന്നുമറി-...

കാളീനാടകം – ശ്രീ നാരായണഗുരു (7)

നമോ നാദബിന്ദ്വാത്മികേ! നാശഹീനേ! നമോ നാരദാദീഢ്യപാദാരവിന്ദേ! നമോ നാന്മറയ്ക്കും മണിപ്പൂംവിളക്കേ! നമോ നാന്മുഖാദിപ്രിയ‍ാംബാ, നമസ്തേ! സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും മുദാസംഹരിച്ചും രസിച്ചും രമിച്ചും കളിച്ചും പുളച്ചും മഹഘോരഘോരം വിളിച്ചും മമാനന്ദദേശേ വസിച്ചും തെളിഞ്ഞും...
Page 12 of 14
1 10 11 12 13 14