Aug 4, 2011 | ഇ-ബുക്സ്, പ്രൊഫ. ജി. ബാലകൃഷ്ണന് നായര്‍, ശ്രീ നാരായണഗുരു
ശ്രീ നാരായണ ഗുരുവിന്റെ അനുഭൂതിദശകം എന്ന കൃതിയ്ക്ക് പ്രൊഫ. ജി. ബാലകൃഷ്ണന് നായര്‍ വ്യാഖ്യാനം തയ്യാറാക്കി ശ്രീനാരായണ പബ്ലിഷിംഗ് ഹൌസ് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ പകര്‍പ്പാണ് ഈ ഗ്രന്ഥം. “ഇന്ദ്രിയങ്ങള്‍ ബോധത്തിന്റെ ജഡോപകരണങ്ങള്‍ മാത്രമാണ്. ഒരിന്ദ്രിയത്തിന് ഒരു...
May 15, 2010 | ശ്രീ നാരായണഗുരു
ശിശു നാമഗുരോരാജ്ഞാം കരോമി ശിരസാവഹന്‍ നവമഞ്ജരികാം ശുദ്ധീകര്‍ത്തുമര്‍ഹന്തി കോവിദാഃ നാടീടുമീ വിഷയമോടീദൃശം നടനമാടീടുവാനരുതിനി- ക്കാടീ വയോവിതരതീടീയിടയ്ക്കിവനു കൂടിയമായതിയലും കാടീയുമീകരണമൂടീയെരിപ്പതിനൊരേടീകരിഞ്ഞ നിടില- ച്ചൂടിദമീയ മയിലോടീടുവാനരുള്‍ക മോടീയുതം മുരുകനേ! 1...
May 14, 2010 | ശ്രീ നാരായണഗുരു
അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടിതിരുകി– ച്ചൂടിയാടും ഫണത്തിന്– ചന്തം ചിന്തും നിലാവിന്നൊളി വെളിയില്‍ വിയദ്– ഗംഗ പൊങ്ങിക്കവിഞ്ഞും ചന്തച്ചെന്തീമിഴിച്ചെങ്കതിര്‍നിര ചൊരിയി– ച്ചന്ധകാരാനകറ്റി– ച്ചിന്താസന്താനമേ‚ നിന്തിരുവടിയടിയന്- സങ്കടം പോക്കിടേണം. പച്ചക്കള്ളം...
May 13, 2010 | ശ്രീ നാരായണഗുരു
ഗൗരിസഹായസുഹൃദുരീകൃതാവായവ ഭുരീഷു വൈരിഷു തമ- സ്സുരീകൃതായുധനിവാരീതദോഷ നിജ – നാരീകലാലസമനഃ ക്രൂരീഭവത്തിമിരചാരീ ഹിതാപദുര- രീ നീതിസൂരി കരുണാ – വാരീണ, വാരിധര, ഗൗരീകികശോര, മമ ദൂരീകുരുഷ്വ ദുരിതം മല്ലീകൃതത്രിദശമല്ലീ, സദാ സുദതി വല്ലീകുചങ്കണലസത് സല്ലീനകുങ്കുമരസോല്ലീനവത്സ, യുധി...
May 12, 2010 | ശ്രീ നാരായണഗുരു
ജീവേശ്വരജഗദ്ഭേദരഹിതാദ്വൈതതേജസേ സിദ്ധിവിദ്യാധരശിവശ്ചരവേ ഗുരവേ നമഃ ഓം നമോനമസ്സമ്പ്രദായപരമഗുരവേ! ജയ ജയ സ്വാമിന് ഹാ! ഇതൊരു മഹാവിചിത്രം തന്നെ! നിരിന്ധനജ്യോതിസ്സായിരിക്കുന്ന നിന്തിരുവടിയില്‍ മരുമരീചികാപ്രവാഹംപോലെ പ്രഥമദൃഷ്ട്യാ ദൃഷ്ടമായിരിക്കുന്ന സകല പ്രപഞ്ചവും...
May 11, 2010 | ശ്രീ നാരായണഗുരു
ഈ ഭൂലോകത്തില്‍ ബഹുവിധം ജീവകോടികള്‍ വസിക്കുന്നതുപോലെ ഗന്ധം, ശീതം, ഉഷ്ണം ഈ ഗുണങ്ങളോടുകൂടിയ വായുലോകത്തിലും അനന്തജീവകോടികളിരിക്കുന്നു. ഇതിന്റെ തത്ത്വം ചില കല്ലേറു മുതലായ പ്രവൃത്തികളെക്കൊണ്ടും, അതു ചില മാന്ത്രികന്മാരാല്‍ നിവൃത്തിക്കപ്പെടുന്നതുകൊണ്ടും, ദേവതാഗ്രസ്തന്മാരാല്‍...