ഗദ്യപ്രാര്‍ത്ഥന – ശ്രീ നാരായണഗുരു (50)

കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നിശിപ്പിക്കുന്ന – വറുത്തുകളയുന്ന – പരമാത്മാവിന്റെ യാതൊരു...

ഒഴുവിലൊടുക്കം – ശ്രീനാരായണഗുരു (49)

ഗുരുദേവന്റെ ഒഴുവിലൊടുക്കം മലയാളം തര്‍ജ്ജമയില്‍ ഈ രണ്ടു പദ്യങ്ങള്‍ മാത്രമേ ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളൂ. ആറു മാമറകളാടല്‍ വീശി നില- നിര്‍ത്തീടുന്നൊരു കളാശ, മാ- ധാരഷള്‍ക്കശിഖരീന്ദ്രകൂടമകു- ടാഭിഷേക,മറിവീന്നെഴും കൂരിരുട്ടതു കിഴിച്ചെഴും കിരണനായ- കന്‍ മമത പോയപോ- തീറിഴിഞ്ഞ...

തിരുക്കുറള്‍ – ശ്രീ നാരായണഗുരു (48)

കടവുള്‍ വാഴ്ത്തു (ദൈവസ്തുതി) അകാരമാമെഴുത്താദിയാകുമെല്ലായെഴുത്തിനും ലോകത്തിന്നേകനാമാദിഭഗവാനാദിയായിടും. 1 സത്യമാമറിവാര്‍ന്നുള്ള ശുദ്ധരൂപന്റെ സത്‍പദം തൊഴായ്‍കില്‍ വിദ്യകൊണ്ടെന്തിങ്ങുളവാകും പ്രയോജനം. 2 മനമ‍ാംമലരേ വെല്ലുന്നവന്റെ വലുത‍ാംപദം തൊഴുന്നവര്‍ സുഖം നീണാള്‍ മുഴുവന്‍...

ഈശാവാസ്യോപനിഷത് – ശ്രീനാരായണഗുരു (47)

ഈശന്‍ ജഗത്തിലെല്ലാമാ- വസിക്കുന്നതുകൊണ്ടു നീ ചരിക്ക മുക്തനായാശി- ക്കരുതാരുടെയും ധനം. അല്ലെങ്കിലന്ത്യം വരെയും കര്‍മ്മം ചെയ്തിങ്ങസങ്ഗനായ് ഇരിക്കുകയിതല്ലാതി- ല്ലൊന്നും നരനു ചെയ്തിടാന്‍. ആസുരം ലോകമൊന്നുണ്ട് കൂരിരുട്ടാലതാവൃതം മോഹമാര്‍ന്നാത്മഹന്താക്കള്‍ പോകുന്നു മൃതരായതില്‍....

വേദാന്തസൂത്രം – ശ്രീ നാരായണഗുരു (46)

അഥ യദാത്മനോ ജിജ്ഞാസുസ്തദിദ‍ം ബ്രഹ്മൈവാഹം കിം തസ്യ ലക്ഷണമസ്യ ച കതിഗണനയേതി തജ്ജ്യോതിഃ തേനേദം പ്രജ്വലിതം തദിദം സദസദിതി ഭൂയോ സതഃ സദസദിതി സച്ഛബ്ദാദയോ സദഭാവശ്ചേതി പൂര്‍വ്വം സദിദമനുസൃത്യ ചക്ഷുരാദയശ്ചൈകം ചേതി ജ്ഞാതൃജ്ഞാനയോരന്യോന്യ വിഷയവിഷയിത്വാദ്മിഥുനത്വമിതി ഏവം...

ഹോമമന്ത്രം – ശ്രീനാരായണഗുരു (45)

ഓം അഗ്നേ തവ യത് തേജസ് തദ് ബ്രാഹ്മം അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി ത്വദീയാ ഇന്ദ്രിയാണി മനോ ബുദ്ധിരിതി സപ്തജിഹ്വാഃ ത്വയി വിഷയാ ഇതി സമിധോ ജുഹോമി അഹമിത്യാജ്യം ജുഹോമി ത്വം ന പ്രസീദ പ്രസീദ ശ്രേയശ്ച പ്രേയശ്ച പ്രയച്ഛ സ്വാഹാ ഓം ശാന്തിഃ ശാന്തിഃ...
Page 5 of 14
1 3 4 5 6 7 14