Jun 4, 2012 | ശ്രീ രമണമഹര്‍ഷി
ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ ‘വൃന്ദാവനം’ (ശ്രീരമണ തിരുവായ്മൊഴി) ഇന്നു കാലത്ത് ഉത്തരദേശക്കാരനായ ഒരാള്‍ ഭഗവാനു ഒരു കത്തു കൊടുത്തു. “വൃന്ദാവനത്തിലെ ശ്രീകൃഷ്ണന്റെ സത്യസ്വരൂപം ദര്‍ശിച്ചാല്‍ എന്റെ കഷ്ടങ്ങള്‍ തീരുമോ ? ഭഗവാനെ...
Jun 3, 2012 | ശ്രീ രമണമഹര്‍ഷി
ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ ‘ഉള്ളത്’ (ശ്രീരമണ തിരുവായ്മൊഴി) ഇന്നലെ മദ്ധ്യാഹ്നം ഭഗവാന്‍ ഒരു മലയാള പുസ്തകം വായിക്കുകയായിരുന്നു. സമീപമിരുന്ന ഒരാള്‍ “വാസിഷ്ഠമാണോ” എന്ന് ചോദിച്ചു. ഭഗവാന്‍- “അതെ” വേറൊരു...
Jun 2, 2012 | ശ്രീ രമണമഹര്‍ഷി
മിനിഞ്ഞാന്ന് ഒരു ആന്ധ്രായുവതി ഭര്‍ത്താവിനോടു കൂടെ ഭഗവത് സന്നിധിയിലേക്ക് വന്നു. “ഭഗവാനേ, ഞാന്‍ ചില വേദാന്ത ശ്രവണവും ധ്യാനവും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ചില സമയങ്ങളില്‍ ആനന്ദമുളവാകുകയും കണ്ണില്‍ ആനന്ദജലം ഒഴുകുകയും ചെയ്യും. ചിലപ്പോളങ്ങനെ ഉണ്ടാകുന്നില്ല. അത്...
Jun 1, 2012 | ശ്രീ രമണമഹര്‍ഷി
ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ ‘ചിദാഭാസം സ്വരൂപ സാക്ഷാത്ക്കാരം’ (ശ്രീരമണ തിരുവായ്മൊഴി) ഒരു ഭക്തന്‍ കുറച്ചു നാളായി ഇവിടെ താമസിക്കുന്നു. ഭഗവാന്റെ സംഭാഷണങ്ങള്‍ കേട്ട് വിനയത്തോടുകൂടി ഇന്നലെ ഒരു ചോദ്യം. “ഭഗവാന്‍, ആത്മപ്രതിബിംബ...
May 31, 2012 | ശ്രീ രമണമഹര്‍ഷി
ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ ‘എല്ലാം ഒരേ ഞാന്‍’ (ശ്രീരമണ തിരുവായ്മൊഴി) ഇന്നലെ ഒരു സാധു വന്ന് ഭഗവാനെ സമീപിച്ചു. “ഭഗവാന്‍, ആത്മാവ് സര്‍വ്വത്ര നിറഞ്ഞതാണെന്നു പറഞ്ഞുവല്ലോ ? ചത്ത ശരീരത്തിലും ഉണ്ടാകുമോ ? ഭഗവാന്‍- “ഓഹോ!...
May 30, 2012 | പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, വീഡിയോ
കഠോപനിഷത് അധികരിച്ച് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ നടത്തിയിട്ടുള്ള പ്രഭാഷണ പരമ്പരയുടെ വീഡിയോ ഇവിടെ സമര്‍പ്പിക്കുന്നു. 18 വീഡിയോ ക്ലിപ്പുകളായി അപ്‌ലോഡ് ചെയ്തിട്ടുള്ള ഈ പരമ്പരയെ ഒരു പ്ലേലിസ്റ്റ് ആയി താഴെ കൊടുത്തിരിക്കുന്നു. കഠോപനിഷത്ത് സത്സംഗപ്രഭാഷണം MP3 മുന്‍പേ...