Mar 23, 2012 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
നെയ്യാറ്റിന്‍കരയിലെ ശ്രീ വിദ്യാധിരാജവേദാന്തപഠനകേന്ദ്രം ആദ്ധ്യാത്മിക രംഗത്ത്, വിശേഷിച്ച് ശ്രീ ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ഒരു വ്യാഴവട്ടത്തിലേറെക്കാലമായി പഠനഗവേഷണപാഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്റെ ആചാര്യനായ ഡോ. എം. പി. ബാലകൃഷ്ണന്‍...
Mar 23, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 22, 1936 215. ഭഗവാന്‍: ജി. യു. പോപ്പിന്റെ ‘തിരുവാചകം’ പരിഭാഷ (ഇംഗ്ലീഷ്) നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതില്‍ തിരുവണ്ഡ വിഭാഗത്തിലുള്ള “അര്‍പ്പുതമാനവമുതത്താരൈകള്‍ എര്‍പ്പുത്തുളൈതൊറുമേറ്റി” എന്ന മൂലവരി വായിച്ചിട്ട് “മാണിക്ക...
Mar 22, 2012 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
സദ്ഗുരു ചട്ടമ്പിസ്വാമികള്‍ രചിച്ച ഒരു ലേഖനസമാഹാരമാണ് ‘തമിഴകവും ദ്രാവിഡമാഹാത്മ്യവും’ എന്ന ഈ ഗ്രന്ഥം. ഉടുതുണിക്ക് മറുതുണിയില്ലാതെ, ജീവിതത്തിലൊരിക്കലും കേറിക്കിടക്കാനൊരിടം സ്വന്തമാക്കാതെ, അന്ത്യംവരെ ഒറ്റയാനായി ഊരുചുറ്റിയ ഒരു സ്വാമി നാനവിഷയങ്ങളില്‍ മൗലികമായ...
Mar 22, 2012 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
സദ്ഗുരു ചട്ടമ്പിസ്വാമികള്‍ രചിച്ച ‘കേരള ചരിത്രവും തച്ചുടയകൈമളും’ എന്ന ഈ ഗ്രന്ഥം ഈ അടുത്തകാലത്ത് കണ്ടെത്തിയതാണ്. കേരള ചരിത്രവും തച്ചുടയകൈമളും, കൂടല്‍മാണിക്യവും തച്ചുടയകൈമളും, കേരളത്തിലെ ബുദ്ധജൈന വിഗ്രഹങ്ങള്‍, മനസ്സിന്റെ ഉറവിടം, തൃപ്പുത്തരിയും മുക്കുടിയും,...
Mar 22, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 20, 1936 213. ബി. സി. ദാസ്: എത്രയോ പരിശ്രമിച്ചിട്ടും മനസ്സിനെ അന്തര്‍മുഖമാക്കാനൊക്കുന്നില്ലല്ലോ? ഉ: അത് അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും ക്രമേണ സംഭവിക്കേണ്ടതാണ്. അന്യന്റെ പറമ്പില്‍ ഒളിച്ചുചെന്നു മേഞ്ഞു ശീലിച്ച പശു സ്വന്തം തൊഴുത്തില്‍ പുല്ലു...
Mar 21, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 19, 1936 ചോ: ജഡദൃഷ്ടി ഉദ്ധരിക്കപ്പെടുമോ? അങ്ങനെതന്നെയിരിക്കുമോ? ഉ: ജഡദൃഷ്ടിയില്‍കൂടി നോക്കുന്നതാര്? നോക്കുന്ന ഞാനാര്? മനസ്സുകൊണ്ട് ഇന്ദ്രിയങ്ങള്‍ മുഖേന ഞാന്‍ തന്നെയാണ് നോക്കുന്നത്. ഈ ഞാന്‍ ആരെന്നറിഞ്ഞാല്‍ ഇത്തരം ചോദ്യങ്ങളുദിക്കുകയില്ല....