കര്‍ത്താവും ഭോക്താവും ഈശ്വരനാണ് (177)

ജൂണ്‍ 19, 1936 ബി. സി. ദാസ്‌: വിധി, മതി വാദത്തിന്റെ സത്യമെന്താണ്‌? ഉ: ആരുടെ വിധിമതികളെന്നു ചോദിച്ചാല്‍ നമ്മുടേതെന്നേ പറയുകയുള്ളൂ. വാസ്തവത്തില്‍ നാം വിധിമതികളറ്റവരാണ്‌. തന്റെ നിജനിലയില്‍ നില്‍ക്കുന്നവന്‍ വിധിമതികളെ കടന്നവനാണ്‌. വിധിയെ മതിയാല്‍ ജയിക്കണം എന്നു...

ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മം തന്നെയായിത്തീരുന്നു (176)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 18, 1936 ഭഗവാന്‍: അഹംവൃത്തിയാണ്‌ അഹങ്കാരം. അഹംസ്ഫൂര്‍ത്തി ആത്മസ്വരൂപപ്രകാശവും. വിജ്ഞാനകോശത്തില്‍ അതെപ്പോഴും ‘ഞാന്‍- ഞാന്‍’ എന്നു പ്രകാശിക്കും,. അത്‌ ശുദ്ധ അറിവിന്റെ സ്വരൂപം. വ്യാവഹാരികജ്ഞാനം വൃത്തിസ്വരൂപമാണ്‌. അനന്ദമയമായ കോശത്തില്‍...

മോക്ഷപ്രദീപം PDF – ശ്രീ ബ്രഹ്മാനന്ദ ശിവയോഗി

മോക്ഷപ്രദീപം (The Light to Salvation) എന്ന ഈ ഗ്രന്ഥത്തിലൂടെ പാലക്കാട് ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (1852-1929) അനാദികാലമായി ആചരിച്ചുവരുന്ന ജാതിഭേദത്തെയും യാഗം, വ്രതം, തീര്‍ത്ഥസ്നാനം, വിഗ്രഹാരാധനം, മുതലായ കര്‍മ്മങ്ങളെയും അവയെ വിധിക്കുന്ന...

ഒരു യതി ദേഹമോചനത്തെ കാത്തിരിക്കുന്നവനാണ്‌ (175)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 17, 1936 203. പോസ്റ്റ്‌ & ടെലഗ്രാഫ്‌ ഫൈനാന്‍ഷ്യല്‍ സിക്രട്ടറി (ഡല്‍ഹി) ശ്രീ. വര്‍മ്മ പോള്‍ ബ്രണ്ടന്റെ രഹസ്യ ഇന്‍ഡ്യയും രഹസ്യ മാര്‍ഗ്ഗവും വായിച്ചിട്ടുണ്ട്‌. 12 വര്‍ഷത്തെ ആനന്ദകരമായ ദാമ്പത്യ ജീവിതത്തിനുശേഷം ഭാര്യ മരിച്ചുപോയി. ആ വേദനയില്‍...

ദേഹാത്മവിചാരം ഉള്ളിടത്തോളം മരണ ഭയം ഉണ്ടാകും (174)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 15, 1936. 202. കാമകോടി പീഠം ശങ്കരാചാര്യരുടെ നിര്‍ദ്ദേശാനുസരണം പുരി ജഗന്നാഥിനടുത്തുള്ള ജലേശ്വറില്‍ നിന്നും ദുഃഖാര്‍ത്തനായ ഒരു പഞ്ചാബി മാന്യന്‍ ഭഗവാനെ വന്നു കണ്ടു. അദ്ദേഹം ഒരു ലോകസഞ്ചാരിയായിരുന്നു. അദ്ദേഹം ഹഠയോഗവും അഹം ബ്രഹ്മാസ്മി ധ്യാനവും പരിശീലനം...

നിര്‍വ്വികല്പസമാധിയെപ്പറ്റി ശ്രീ മഹര്‍ഷികള്‍ (173)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 10, 1936. 200. ‘രഹസ്യ ഇന്‍ഡ്യ’ (Secret India) ഒടുവിലത്തെ അദ്ധ്യായത്തില്‍ ഭഗവല്‍സന്നിധിയില്‍ പോള്‍ ബ്രണ്ടനനുഭവപ്പെട്ട ജ്യോതിയെപ്പറ്റി മി. കോഹന്‍ ചോദിച്ചു. ഉ: ആ അനുഭവം മനസ്സിന്റേതായിരുന്നതിനാല്‍ അത്‌ ജ്യോതിസ്സല്ല, ജ്യോതിര്‍മയമായിരുന്നു....
Page 137 of 218
1 135 136 137 138 139 218