Mar 15, 2012 | ഇ-ബുക്സ്, ബ്രഹ്മാനന്ദ ശിവയോഗി
“കര്‍മ്മകാണ്ഡാചാര്യന്മാര്‍ തങ്ങളുടെ പൂജതയെയും ലഭ്യത്തെയും നിലനിര്‍ത്തുവാന്‍വേണ്ടി യോഗത്തിലും ജ്ഞാനത്തിലും കര്‍മ്മകാണ്ഡത്തെ കലര്‍ത്തിയിട്ടുണ്ട്. ഇങ്ങനെ സ്വാര്‍ത്ഥതല്പരന്മാര്‍ ഹിന്ദുമതത്തില്‍ പലതും എഴുതി ചേര്‍ത്തിട്ടുണ്ട്” എന്ന് ആനന്ദവിമാനം എന്ന ഈ...
Mar 15, 2012 | ഇ-ബുക്സ്, ബ്രഹ്മാനന്ദ ശിവയോഗി
അനുമോദിച്ചുകൊണ്ടും രാജയോഗാനുഭവം വിവരിച്ചുകൊണ്ടും ശിഷ്യന്മാര്‍ ശ്രീ ബ്രഹ്മാനന്ദ ശിവയോഗിക്ക് അയച്ച കത്തുകളുടെ ഒരു സമാഹാരമാണ് ആനന്ദസോപാനം എന്ന ഈ ഗ്രന്ഥം. ആനന്ദസോപാനം PDF ഡൗണ്‍ലോഡ്...
Mar 15, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 10, 1936. 198. ദര്‍ശനത്തിനു വന്നിരുന്ന സ്ത്രീകളില്‍ ചിലര്‍, മനുഷ്യന്‍ മൃഗമായി ജനിക്കുമോ എന്നു ചോദിച്ചു. ഉ: ആഹാ, അങ്ങനെയും വരും. ജഡഭരതന്‍ മാനായിട്ടു ജനിച്ചതതിനുദാഹരണമാണ്. ഈശ്വരനും ഗുരുവും ആത്മാവ് തന്നെയാണ്. ലോകത്ത് ദുഃഖത്തെക്കണ്ടിട്ട്...
Mar 14, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 9, 1936 ചോ: മിഥ്യയായ അഹന്തയെ എങ്ങനെ ഒഴിക്കും? ഉ: അഹന്ത (തല്‍ക്കാലം) അവിടെ ഇരുന്നോട്ടെ. അതിന്റെ ആദിയെന്തെന്നറിഞ്ഞ് താന്‍ അതായി നില്‍ക്കണം. നാമത്രയ്ക്കു ശ്രമിച്ചാല്‍ മതി. അത് സ്വയം പ്രകാശിക്കും. ചോ: താന്‍, തനിക്കെപ്പൊഴുമുണ്ടെങ്കില്‍...
Mar 13, 2012 | ആത്മീയം, ഇ-ബുക്സ്, ബ്രഹ്മാനന്ദ ശിവയോഗി
ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (1852-1929) രചിച്ചതാണ് ‘ആനന്ദസൂത്രം’ എന്ന ഈ ഗ്രന്ഥം. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും മനസ്സിനെ അടക്കി മുക്തമാകാന്‍ രാജയോഗം അധിഷ്ഠിതമായ ആനന്ദമതം അഥവാ ആനന്ദദര്‍ശനം അദ്ദേഹം അവതരിപ്പിക്കുന്നു. ആനന്ദമാഹാത്മ്യപ്രകരണം,...
Mar 13, 2012 | ആത്മീയം, ഇ-ബുക്സ്, ബ്രഹ്മാനന്ദ ശിവയോഗി
ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (1852-1929) വിഗ്രഹാരാധനാഖണ്ഡന രാജയോഗ ആനന്ദമത പ്രചാരണത്തിനുമായി രചിച്ചതാണ് ‘ആനന്ദാദര്‍ശാംശം’ (A Little Mirror to the Eternl Bliss). ജാതിമതഭേദമന്യേ എല്ലാവര്‍ക്കും മനസ്സിനെ അടക്കി മുക്തമാകാന്‍ രാജയോഗം...