Mar 13, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 9, 1936 196. രമണഗീത, രണ്ടാമദ്ധ്യായത്തില്‍ പറയുന്ന മൂന്നു മാര്‍ഗ്ഗങ്ങളെപ്പറ്റി ഒരു ഭക്തന്‍ ചോദിച്ചതിനുത്തരം. ശ്വാസനിയന്ത്രണം മനോനിയന്ത്രണത്തിനു മാര്‍ഗ്ഗമാണ്. രേചക, പൂരക, കുംഭക പ്രാണായാമത്തെയോ കേവല കുംഭകത്തെയോ ഒരാള്‍ അഭ്യസിക്കാം. നേരിട്ടുള്ള...
Mar 13, 2012 | ആത്മീയം, ഇ-ബുക്സ്, ബ്രഹ്മാനന്ദ ശിവയോഗി
ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (1852-1929) രചിച്ചതാണ് ‘ആനന്ദാദര്‍ശം‘ . ജാതിമതഭേദമന്യേ എല്ലാവര്‍ക്കും മനസ്സിനെ അടക്കി മുക്തമാകാന്‍ രാജയോഗം അധിഷ്ഠിതമായ ആനന്ദമതം അഥവാ ആനന്ദദര്‍ശനം അദ്ദേഹം അവതരിപ്പിക്കുന്നു. അദ്വൈതസാരസംവാദം, അന്ധവിശ്വാസപ്രകടനങ്ങള്‍,...
Mar 12, 2012 | ആത്മീയം, ഇ-ബുക്സ്, ബ്രഹ്മാനന്ദ ശിവയോഗി
ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി രചിച്ചതാണ് ‘രാജയോഗപരസ്യം’ . യുവജനങ്ങളുടെ ഇടയില്‍ കാണുന്ന സാംസ്കാരികമായ പ്രതിസന്ധിയെ തരണം ചെയ്യുവാനും ലക്ഷ്യബോധത്തോടുകൂടി ജീവിതവിജയം നേടുവാനും ബ്രഹ്മാനന്ദ ശിവയോഗി രാജയോഗത്തെയാണ് ഉപദേശിച്ചത്....
Mar 12, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 6, 1936 195. ബനാറീസ് യൂനിവേര്‍സിറ്റിയില്‍ നിന്നും ജാര്‍ക്ക (എം.എ & എം.എസ്‌സി) തനിക്ക് ഭാര്യപുത്രാദികളുടെ വേര്‍പാടാലുള്ള അസഹ്യമായ ദുഃഖത്തെപ്പറ്റി പറഞ്ഞപ്പോള്‍. ഭ: ജനനമരണങ്ങളും സുഖദുഃഖങ്ങളും ഈ ലോകം പോലും മനസ്സിലേ സ്ഥിതി ചെയ്യുന്നുള്ളൂ....
Mar 11, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 3, 1936. 192. ഒരു സംഭാഷണത്തിനിടയില്‍ ഭഗവാന്‍ ഇപ്രകാരം പ്രസ്താവിച്ചു. മോക്ഷത്തെ ആരാഗ്രഹിക്കുന്നു? ഇന്ദ്രിയ സുഖഭോഗങ്ങളെയാണ് ആരുമാഗ്രഹിക്കുന്നത്. വിഷയസുഖം സ്വതന്ത്രമല്ല. അതു താല്‍ക്കാലികവുമാണ്. അതുകൊണ്ട് അറിയാതെയാണെങ്കിലും എല്ലാവരും മോക്ഷസുഖത്തെ...
Mar 10, 2012 | ആത്മീയം, ഇ-ബുക്സ്, ബ്രഹ്മാനന്ദ ശിവയോഗി
‘വിഗ്രഹാരാധനാ ഖണ്ഡനം’ എന്ന ഈ ഗ്രന്ഥം ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി രചിച്ചതാണ്. അദ്ദേഹം വിഗ്രഹാരാധനയെ യുക്തിയുക്തം എതിര്‍ത്ത്, രാജയോഗത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധയെ ക്ഷണിക്കുന്നു. ‘കുട്ടികള്‍ക്ക് ചെറിയ കുപ്പായം വേണം, വലിയ...