May 8, 2014 | ഇ-ബുക്സ്, ശ്രീ രമണമഹര്‍ഷി
ശ്രീ രമണമഹര്‍ഷി ചില ഭക്തന്മാരുടെ പ്രാര്‍ത്ഥനയാല്‍ തമിഴില്‍ എഴുതിയ 30 സൂത്രങ്ങളുള്ള ‘ഉപദേശവുന്തിയാര്’ തെലുങ്കില്‍ ‘ദ്വിപദി’യായും പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ സൂത്രാര്‍ത്ഥത്തെ സംസ്കൃതത്തില്‍ ‘ഉപദേശസാരഃ’ എന്ന പേരിലും...
Nov 12, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഏപ്രില്‍ 1, 1939 വെല്ലോരില്‍ നിന്നും അദ്ധ്യാപകയോഗത്തിനു വന്നിരുന്ന ചിലര്‍ ഭഗവദ്ദര്‍ശനത്തിനു വന്നു. ഒരാള്‍, ‘വലിയൊരു കാട്ടിലകപ്പെട്ടേ,നയ്യോ വഴിയും കാണാതെ ഉഴലുന്നേന്‍’ എന്നു പറഞ്ഞു. രമണ മഹര്‍ഷി: കാടും മേടുമെല്ലാം മനസ്സിലേ ഉള്ളൂ....
Nov 11, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 22,1939 ഒരാന്ധ്രാസന്ദര്‍ശകന്‍: ഞാന്‍ ചെയ്തുവരുന്ന ജപത്തെപ്പറ്റി ഭഗവാന് എന്തുപറയുന്നു? രമണമഹര്‍ഷി: ‘നമ’ എന്ന ജപം വണക്കത്തെ കുറിക്കുന്നു. അതായത് മനസ്സ് ആത്മാവിനുള്ളില്‍ ഒടുങ്ങിയിരിക്കുന്ന അവസ്ഥയെ കുറിക്കുന്നു. ജപത്തിന്റെ തീര്‍ന്ന...
Nov 10, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 18, 1939 ഹിന്ദുവേദാന്തം പഠിക്കാന്‍ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിച്ചു വരുന്ന, വളരെ ശാലീനനായ ഒരിംഗ്ലീഷ് വിദ്യാര്‍ത്ഥി. ചോദ്യം: ഭഗവദ്ഗീതയില്‍ ഒരിടത്ത് പറയുന്നു ഞാന്‍ ബ്രഹ്മത്തിനും ആധാരമാണ്. ഇനിയൊരിടത്ത് പറയുന്നു ഞാന്‍ എല്ലാ...
Nov 9, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോദ്യം: വിചാരമറ്റ അവസ്ഥയാണ് സത്യം. ആ അവസ്ഥ കൈവരണമെന്നു വിചാരിക്കുന്നതും തടസ്സമാണെങ്കില്‍ സാധനാദികളും തടസ്സമാണെന്ന് പറയേണ്ടിയില്ലല്ലോ. മഹര്‍ഷി: ഇവ തടസ്സമായിത്തീരുന്നത് പ്രാരംഭത്തിലല്ല. സാധനാദികള്‍ വിഘ്നങ്ങളെ മാറ്റാനാണ്. ആത്മാവിനെ പ്രാപിക്കാനല്ല....
Nov 8, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 12, 1939 മുപ്പതോളം വയസ്സ് തോന്നിക്കുന്ന ഒരു നല്ല ചെറുപ്പക്കാരന് കുറെ ചങ്ങാതിമാരുമായി ഹാളില്‍ വന്നു. “ഞാനാര്, ഞാനാര് എന്നു പറഞ്ഞാല്‍ പോരാ. കാണിച്ചു തന്നെങ്കിലെ പ്രയോജനമുള്ളൂ.” രമണമഹര്‍ഷി: ഞാനെന്നത് ഒരാള്‍ മറ്റൊരാളിനു...