Sep 7, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോദ്യം: ‘ഞാന്‍’ എവിടെനിന്നും വന്നു? മഹര്‍ഷി: ഉറങ്ങിക്കിടക്കുമ്പോള്‍ നിനക്കീ ചോദ്യമുണ്ടായോ? അപ്പോഴും നീ ഉണ്ടായിരുന്നു. നിദ്രയില്‍ ഉണ്ടായിരുന്ന അതേ നീ തന്നെ ഉണര്‍ച്ചിയിലും ഇരിക്കുന്നത്. ചോദ്യം: പക്ഷേ ഇപ്പോള്‍ മാത്രമല്ലേ ലോകത്തെക്കാണുന്നുള്ളൂ....
Sep 6, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 22, 1938 . മധുരയില്‍ നിന്നും ഒരാള്‍: ഈശ്വരന്‍റെ ശക്തിയെ അറിയുന്നതെങ്ങനെ? മഹര്‍ഷി: ‘ഞാന്‍ ഇരിക്കുന്നു’ എന്ന് പ്രകാശിക്കുന്നില്ലേ. ആ അറിവ് തന്നെ ഈശ്വരശക്തി. താന്‍, താനായിരിക്കാതെ ഞാനതാണ് ഇതാണ് അങ്ങനെ ഇങ്ങനെ എന്നെല്ലാം ഉപാധിയോടു...
Sep 5, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 16,1938 താഴെ പറയും പ്രകാരം ഒരു പത്രവാര്‍ത്ത കണ്ടതായി മഹര്‍ഷി പറഞ്ഞു കേള്‍പ്പിച്ചു. ഒരുവനം സൂക്ഷിപ്പുകാരന്‍ തോക്കുമായി വനത്തിനുള്ളിലോട്ടുപോകവേ ദൂരെ രണ്ടുവെട്ടം കണ്ടു. അതിനടുക്കലേക്കു നീങ്ങിയപ്പോള്‍ അത് ഒരു കടുവയുടെ കണ്ണുകള്‍...
Sep 4, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഇനിയോരാള്‍: അരുണാചലത്തിനു ചുറ്റും മുപ്പതുമൈലിനുള്ളില്‍ ജനിക്കുകയോ മരിക്കയോ ചെയ്യുന്നവര്‍ മുക്തി പ്രാപിക്കും എന്ന് ചിലര്‍ പറയുന്നത് ശരിയാണോ? മഹര്‍ഷി: ചിദംബരം ദര്‍ശിച്ചാലും തിരുവാരൂരില്‍ ജനിച്ചാലും കാശിയില്‍ മരിച്ചാലും തിരുവണ്ണാമലയെ ഓര്‍മ്മിചാലും മുക്തി...
Sep 3, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ആശ്രമത്തില്‍ കുറച്ചു ദിവസങ്ങള്‍ താമസിച്ചിട്ട് യുറോപ്പില്‍ മടങ്ങിപ്പോകാന്‍ ഭഗവാനോടാനുവാദം ചോദിക്കാന്‍ വന്ന യുറോപ്യന്‍ വനിത കുടുംബത്തെയും അനുഗ്രഹിക്കണമെന്നു പ്രാര്‍ഥിച്ചു. മഹര്‍ഷി: നിങ്ങള്‍ സന്നിധിവിട്ടിട്ടെങ്ങും പോകുന്നില്ല. എവിടെയും അങ്ങിങ്ങന്നില്ലാത്ത...
Sep 2, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 10, 1938 ഭഗവാന്‍ നടക്കാനിറങ്ങിയപ്പോള്‍ ഒരു കുടിലില്‍നിന്നും താഴെപറയുന്ന വേദോച്ചാരണം ശ്രവിച്ചു: “അന്തരാദിത്യമനസാ ജ്വലന്തം- ബ്രഹ്മനാവിന്ദത് ” ഇതിനെപ്പറ്റി പിന്നീട് പറഞ്ഞു. “സൂര്യാദി തേജസ്സുകള്‍ സ്വയം ജ്യോതികളാണെന്നു...