Sep 1, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 7,1938. യോഗി രാമയ്യ! എല്ലാ കര്‍മ്മങ്ങള്‍ക്കും ശക്തി ആവശ്യമാണ്. ശക്തി എത്രത്തോളം പ്രവര്‍ത്തിക്കും പുരുഷ പ്രയത്നം കൂടാതെ, രമണമഹര്‍ഷി: പുരുഷനെന്നു പറയുന്നതാര്? ചോദ്യം: പുരുഷന്‍ സ്വരൂപം തന്നെയാണ്. മഹര്‍ഷി: സ്വരൂപത്തിന് പ്രയത്നം ഒന്നും...
Aug 31, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 21, 1938 തന്‍റെ മൂന്നു പഴയ ഭക്തന്മാരെപ്പറ്റി ഭഗവാന്‍ പ്രസ്താവിക്കുകയുണ്ടായി. ഞാന്‍ ഗുരുമുഹൂര്‍ത്തത്തിലിരുന്നപ്പോള്‍ എന്നെപ്പറ്റി കേട്ടറിഞ്ഞ് പളനിസ്വാമി എന്‍റെ അടുക്കല്‍ വന്നു. അവിടെ ജനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചിരുന്നതിനാല്‍ ഞങ്ങള്‍ അല്‍പ്പം...
Aug 30, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 12, 1938. മിസിസ് റോസിത ഫോര്‍ബ്സ് അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന ഭഗവാന്‍ പറഞ്ഞു കണ്ടുപിടുത്തക്കാര്‍ അത്ഭുതങ്ങള്‍ കണ്ടാമോദിക്കുന്നു. പുതിയ ഭൂപ്രദേശങ്ങള്‍ കണ്ടുപിടിക്കുന്നു. സാഹസിക കര്‍മ്മങ്ങള്‍ക്കു മുതിരുന്നു. എപ്പോഴും സജീവമായിരിക്കുന്നു....
Aug 29, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 11, 1938. സാധകന് സത്സംഗം അത്യന്താപേക്ഷിതമാണ്. അതു മൂലമാണ് ജ്ഞാനക്കണ്ണ്‍ തുറക്കുന്നത്. എങ്കിലും ഇക്കാരണത്താല്‍ എന്നും ഗുരുവിനോടുകൂടി താമസിക്കാണമെന്നര്‍ത്ഥമില്ല. അങ്ങനെ കൂടിയാല്‍ ചിലപ്പോള്‍ ഗുരുവിനോടുള്ള ആദരവ് കുറയാനിടയുണ്ട്. അദ്ദേഹത്തിന്‍റെ...
Aug 28, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോ: വ്യവഹാരത്തിടയിലും ധ്യാനത്തിലിരിക്കണമെന്നു ഭഗവാന്‍ ഉപദേശിക്കുന്നു. ധ്യാനം പ്രബലമാവുമ്പോള്‍ ശ്വാസോച്ഛ്വാസം പോലും നിലച്ചുപോകും. പിന്നെ കര്‍മ്മങ്ങള്‍ ചെയ്യുന്നതെങ്ങനെ? മഹര്‍ഷി: ആത്മാന്വേഷ്ണമാണ് ധ്യാനം. ആത്മാവ് ആ ബോധം തന്നെയാണ്. ധ്യാനം...
Aug 27, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോദ്യം: നമസ്ക്കാരമെന്താണ്? രമണമഹര്‍ഷി: അഹന്ത അടങ്ങുന്നതാണ് നമസ്കാരത്തിന്റെ താല്പര്യം. അഹന്തയെ തന്‍റെ ആദിയില്‍ (ആത്മാവില്‍) ഒടുക്കുകയാണ് നമസ്ക്കാരം കൊണ്ടുദ്ദേശിക്കുന്നത്. ശരീരത്തെ നിലത്തിപ്പിടിച്ചു ഈശ്വരനെ കബളിപ്പിക്കാന്‍ സാധിക്കുകയില്ല....