ഏതു പ്രശ്നത്തിനും മൂലകാരണം താനാണ് (403)

ശ്രീ രമണമഹര്‍ഷി ഒരു ജില്ലാ ഓഫീസര്‍: പുനര്‍ജനനത്തി‍ന്‍റെ ആവശ്യമെന്ത്? മഹര്‍ഷി: പുനര്‍ജനനത്തെപ്പറ്റിപ്പറയുന്ന നിങ്ങള്‍ ഇപ്പോള്‍ തന്നെ ജനിച്ചിട്ടുണ്ടോ? മനുഷ്യന്‍ ദേഹമോ ജീവനോ? ചോദ്യം: രണ്ടും ചേര്‍ന്നതുതന്നെ. മഹര്‍ഷി: ഉറക്കത്തില്‍ നിങ്ങള്‍ ഉണ്ടായിരുന്നോ? ചോദ്യം: ഉറക്കം...

മനോവ്യാപാരം അറ്റിരിക്കുന്നവനാണ് ജീവന്മുക്തന്‍ (402)

ശ്രീ രമണമഹര്‍ഷി പ്രായംചെന്ന ഒരാന്ധ്ര മാന്യന്‍: സന്യാസത്തിന്‍റെ യഥാര്‍ത്ഥമെന്താണ്? സര്‍വ്വവും നിവര്‍ത്തിച്ചിരിക്കുന്നതിനെയല്ലേ സന്യാസമെന്നു പറയാവുന്നത്? വികാരത്തില്‍ നിന്നുമുള്ള വിമുക്തി സന്യാസമല്ലേ? കര്‍മ്മമാര്‍ഗ്ഗം ജ്ഞാനമാര്‍ഗ്ഗത്തിന്‍റെ മുന്നോടിയല്ലേ? പ്രവൃത്തിയില്‍...

ഈ ജഗത്ത് തോന്നലില്‍ മാത്രം (401)

ശ്രീ രമണമഹര്‍ഷി ആന്ധ്രയില്‍ ഹോസ്പറ്റ് എന്ന സ്ഥലത്തുള്ള ഒരാള്‍ കൈലാസം, അമര്‍നാഥ് മുതലായ ഹിമാലയന്‍ പുണ്യസ്ഥലങ്ങളില്‍ തീര്‍ത്ഥയാത്ര കഴിഞ്ഞു മടങ്ങിവന്നു യാത്രാക്ലേശങ്ങളെയും പോയ സ്ഥലങ്ങളുടെ സൌന്ദര്യത്തെയും മറ്റും വര്‍ണ്ണിച്ചു കേള്‍പ്പിച്ചു. രമണമഹര്‍ഷി: കൈലാസത്തിലും മറ്റും...

താനേതാനായ് പ്രകാശിക്കുന്ന ആത്മസ്വരൂപമാണ് ഓങ്കാരം (400)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 23 1939 ഡിണ്ടിഗലില്‍ നിന്നും വന്ന ഒരു സന്ദര്‍ശകന്‍: ഞാന്‍ ജനിച്ച കാലം മുതല്‍ ഇന്നോളം ദുഃഖമേ അനുഭവിച്ചിട്ടുള്ളൂ. എന്നെ പ്രസവിച്ചതു മുതല്‍ അമ്മയ്ക്കു ദുഃഖമായിരുന്നു എന്നു പറയുന്നു. രമണമഹര്‍ഷി: ദുഃഖം നമ്മുടെ പ്രകൃതിയാണെങ്കില്‍ ദുഃഖനിവാരണത്തിന്...

വൃത്തിജ്ഞാനം വിഷയസംബന്ധിയാണ് (399)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 9, 1939 ചോദ്യം: ദ്രഷ്ടാവ് (അഹം) ദൃശ്യത്തോടു (ഇദം) ബന്ധപ്പെട്ടേ ഇരിക്കുന്നുള്ളൂ. രമണമഹര്‍ഷി: ഇപ്പോള്‍ അങ്ങനെ തന്നെ തോന്നും. ക്രമേണ ദൃശ്യങ്ങള്‍ അതിനാധാരമായ ദ്രഷ്ടാവിലൊടുങ്ങി ദ്രഷ്ടാവു ശേഷിച്ചു നില്‍ക്കും. ഈ ദ്രഷ്ടാവ് യഥാര്‍ത്ഥ...

നിങ്ങള്‍ ജലവും വിഷയാദികള്‍ കുമിളകളുമാണ് (398)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 7, 1937 മിസ്‌മെര്‍സ്റ്റണ്‍ എന്ന ഇംഗ്ലീഷ് സ്ത്രീ: ഞാന്‍ അങ്ങയുടെ ‘ഞാനാര്’ എന്ന പുസ്തകം പഠിച്ചിട്ടുണ്ട്. എന്നാല്‍ ‘ഞാനാര്’ എന്നന്വേഷിക്കുമ്പോള്‍ ഒന്നും പിടികിട്ടുന്നില്ല. മാത്രമല്ല ജീവിതത്തില്‍ എനിക്ക് താല്പര്യമുള്ള...
Page 2 of 70
1 2 3 4 70