Oct 26, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 10, 1939 ഒരു സ്ത്രീഭക്ത തന്റെ പ്രാര്ത്ഥനയ്ക്കിടയില് ഇങ്ങനെ പാടി. ‘അങ്ങാണ് എന്റെ പിതാവ്, മാതാവ്, മിത്രങ്ങള്‍, എന്നല്ല എന്റെതുകളെല്ലാവും’. രമണമഹര്‍ഷി: (ചിരിച്ചുകൊണ്ട്) അതെ, അതെ. അങ്ങ് അതാണ്, ഇതാണ്, എല്ലാമാണ്, ‘ഞാ’നല്ല....
Oct 25, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 8, 1939 ലേഡി ബെറ്റ്മാന്‍ തന്റെ മകളുമായി ഭഗവാനെ കാണാന്‍ വന്നു. അവര്‍ കൊണ്ടുവന്ന പാസ്ക്കലിന് മാലെറ്റ് എന്ന ഒരു ഫ്രഞ്ചുഭക്ത ഭഗവാനെഴുതിയ കത്തില്‍ ഇപ്രകാരമെഴുതിയിരുന്നു. രണ്ടു കൊല്ലമായി ഞാന്‍ ഭഗവാനെ കാണാന്‍ വന്നിട്ട്. ഞാനിപ്പോള്‍ ഇവിടെ വളരെ...
Oct 24, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 27, 1938 ചോദ്യം: സമയമെന്താണ്? രമണമഹര്‍ഷി: രണ്ടവസ്ഥകള്‍ക്കിടയിലുള്ള അവസ്ഥയെ സമയമെന്ന് പറയുന്നു. സ്ഥലകാലങ്ങള്‍ മനസ്സില്‍ മാത്രം. സത്യം അതിനപ്പുറമാണ്. ചോദ്യം: ഭഗവാന്റെ വചനങ്ങള്‍ മധുരമായിരിക്കുന്നു. പക്ഷെ ഗ്രഹിക്കാന്‍ തീരെ വിഷവുമാണ്. നമ്മുടെ...
Oct 23, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 16 1938 ചോദ്യം: ഏറ്റവും വലിയ അവസ്ഥ എല്ലാവര്ക്കും ഒന്നാണോ? രമണമഹര്‍ഷി: അതെ, ഏറ്റവും വലിയ അനുഭവവും ഒന്നാണ്. ചോദ്യം: തത്വദര്‍ശികള്‍ മാറിമാറിയാണല്ലോ പറയുന്നത്. മഹര്‍ഷി: പ്രവചനങ്ങളും മനോമയമാണ്. ഒന്നിനൊന്നു ഭേദപ്പെട്ടിരിക്കാമെന്നേയുള്ളൂ....
Oct 22, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒരു സ്പാനിഷ് വനിത ആശ്രമത്തില്‍ താമസിച്ചു വരുന്ന അമേരിയ്ക്കന്‍ എഞ്ചിനീയര്‍ മി. ഹേഗിനെഴുതിയ കത്തില്‍ ചോദിച്ചു: ജീവാത്മാവ് പരമാത്മാവില്‍ ലയിച്ചാല്‍ പിന്നീട് ഒരാള്‍ ജനക്ഷേമകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഈശ്വരനെ പ്രാര്‍ത്ഥിക്കുന്നതെങ്ങനെ? രമണമഹര്‍ഷി:...
Oct 21, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 14 1938 ചോദ്യം: നാമോച്ചാരണത്തിന്റെ മെച്ചമെന്ത്? രമണമഹര്‍ഷി: നാമദേവിന്റെ ഒരു പദ്യം വിഷന്‍മാസികയില്‍ തര്‍ജ്ജിമചെയ്തു ചേര്ത്തിരുന്നതിനെ കാണിച്ചുകൊടുത്തു. ആത്മാവിനെക്കൂടാതെ മനസ്സോ വായോ പ്രവര്‍ത്തിക്കുകയില്ല. നാമസ്മരണ ക്രമേണ ആത്മസ്ഫുരണമായി...