Oct 20, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സമാധിയിലോ ഗാഢനിദ്രയിലോ ഈ ലോകമില്ല. പരിപൂര്‍ണ്ണ പ്രകാശത്തിലോ കുറ്റിരുട്ടിലോ മായയുമില്ല. മങ്ങിയ വെളിച്ചത്തിലാണ് കയറു സര്‍പ്പമായിത്തോന്നുന്നത്. ശുദ്ധബോധം പ്രകാശം മാത്രമാണ്. ഇതില്‍ നിന്നും ആവിഷ്ക്കരിക്കപ്പെടുന്ന മനസ്സ് വിഷയാദികള് ആത്മാവിനന്യമാണെന്നു...
Oct 19, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 25,1938 ഒരാന്ധ്രസന്ദര്‍ശകനോട് രമണമഹര്‍ഷി: സന്യാസം അതിനു യോഗ്യതയുള്ളവനേ ആകാവൂ. ന്യസിക്കേണ്ടതു സ്ഥൂലപദാര്‍ഥങ്ങളെയല്ലാ, അതുകളിലുള്ള ആശയെയാണ്. ഒരുവന് കുടുംബത്തില്‍ തന്നെ സന്യാസിയായിരിക്കാം. നവംബര്‍ 27, 1938 ആശ്രമത്തിലെ ദീര്‍ഘകാല അന്തേവാസിയായ...
Oct 18, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 19, 1938 അച്ഛനമ്മമാര്‍ ആവശ്യപ്പെട്ടതുപോലെ ഒരു കുഞ്ഞ് ഭഗവാനെ ‘ദേവാ’ എന്നു വിളിച്ച് ഒരു സാധനം കൊടുത്തു. രമണമഹര്‍ഷി: നോക്കൂ! ഒരു കുഞ്ഞ് ദേവന് കൊടുക്കുന്നത്. അത് ത്യാഗമാണ്. ദേവന് കുഞ്ഞുങ്ങളിലും സ്വാധീനമുണ്ട്. എല്ലാ ദാനവും...
Oct 16, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി രമണമഹര്‍ഷി: ആവരണം ജീവനെ മുഴുവന്‍ മറയ്ക്കുന്നില്ല. താന്‍ ഉണ്ട് എന്ന് അവനറിയാം. ആരാണെന്നു മാത്രമറിയാന്‍ പാടില്ല. അവന് നാമരൂപലോകത്തെ കാണുന്നുണ്ട്. പക്ഷേ അത് ബ്രഹ്മമാണെന്നറിയാന്‍ പാടില്ല. ഇത് ഇരുട്ടില്‍ തോന്നുന്ന വെട്ടമാണ്. (ജ്ഞാനത്തില്‍ അജ്ഞാനം) ഒരു...
Oct 15, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി വേദാഗമങ്ങള്‍ക്കു തീര്‍പ്പു കല്പിക്കുന്നവയാണ് ബ്രഹ്മസൂത്രങ്ങള്‍. അവയ്ക്ക് ഭാഷ്യങ്ങളും ഏര്‍പ്പെട്ടിട്ടുണ്ട്. ഒരേ സിദ്ധാന്തത്തിലും വിഭിന്നങ്ങളായ വിശദീകരണങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നു. അതിനാല്‍ ഒരാള്‍ ഏതിനെ സ്വീകരിക്കും? വാദപ്രദിപാദങ്ങള്‍ അഹന്തയെ...
Oct 14, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 11, 1938 പതിനാലുവര്‍ഷം ഭഗവാനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള ശ്രീ. രംഗനാഥയ്യര്‍: മരണത്തിനും ജനനത്തിനുമിടക്ക് എത്ര കാലമുണ്ടായിരിക്കും. രമണ മഹര്‍ഷി: ആ കാലം ഹൃസ്വമോ ദീഘമോ ആയിരിക്കാം, സൂക്ഷ്മശരീരത്തിലിരുന്നു കര്‍മ്മ ഫലമനുഭവിച്ച ശേഷം പുനര്‍ജനനം...