Oct 13, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒരു സന്ദര്‍ശകന്‍:നിര്‍ഗുണ ബ്രഹ്മോപാസന ബുദ്ധിമുട്ടുള്ളതും അപായകരവുമാണല്ലോ? മഹര്‍ഷി: പ്രത്യക്ഷത്തെ അപ്രത്യക്ഷമാണെന്നു കരതുന്നതിനാല്‍ സംശയമുളവാകുന്നു. തനിക്കടുത്തുള്ളതെന്നു പറയാന്‍ ആത്മാവിനേക്കാള്‍ മറ്റെന്തുണ്ട്? ആത്മാവിനേക്കാളും പ്രത്യക്ഷമെന്നു പറയാന്‍...
Oct 12, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഭാരതം AD 1950-നു മുമ്പ് അതിന്‍റെ മുന്‍പദവിലെത്തും എന്ന രാമതീര്‍ത്ഥന്‍റെ പ്രവചനത്തെപ്പറ്റി വി.ജി.ശാസ്ത്രി പറഞ്ഞു. രമണമഹര്‍ഷി: ഭാരതത്തിനിപ്പൊഴേ ആ പദവിയില്ലെന്നെന്തിനു വിചാരിക്കണം. എല്ലാ പദവിയും നമ്മുടെ വിചാരത്തിനുള്ളിലുള്ളതാണ്. നവംബര്‍ 7, 1938. ശ്രീ. കെ....
Oct 11, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ആത്മാവ് സച്ചിദാനന്ദമാണ്. അതില്‍ ആദ്യത്തെ രണ്ടും എല്ലാ അവസ്ഥകളിലും അനുഭവമാണ്. ഒടുവിലത്തെ ആനന്ദം ഉറക്കത്തിലേ അനുഭവമാകുന്നുള്ളൂ. അതിനാല്‍ ഈ ആനന്ദം എന്തുകൊണ്ടാണ് മറ്റവസ്ഥകളിലനുഭവമാകാത്തതെന്നു ചോദിക്കാം. ആനന്ദം മറ്റവസ്ഥകളിലുമില്ലാത്തതുകൊണ്ടല്ല. ഉറക്കത്തില്‍...
Oct 10, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോദ്യം: എന്‍റെ സത്യം (തത്വം) എന്താണ്? രമണമഹര്‍ഷി: നിങ്ങള്‍ ആത്മതത്വമാണ്. അതറിയാന്‍ ഇനി ഒരാള്‍ ഉണ്ടാവുമോ? നിങ്ങള്‍ക്കതിനെ വിട്ടുനില്‍ക്കാനൊക്കുമോ? തത്ത്വമെന്നുപറയുന്നതേ നിങ്ങളുടെ നിലനില്‍പിനെയാണ്. തത്ത്വമെന്നു പറയുന്നതിനു ലോകം കല്പിക്കുന്ന...
Oct 9, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മൈസൂറില്‍ നിന്നും ഒരാള്‍ : ‘ആത്മസ്സമസ്തം മനഃകൃത്വാ’ എന്നതില്‍ അത്മാവെന്നു പറയുന്നതേതിനെയാണ്? രമണമഹര്‍ഷി : നിങ്ങള്‍ ഉണ്ടെന്നതിനെ നിങ്ങള്‍ നിഷേധിക്കുന്നില്ല. നിഷേധിക്കുമ്പോഴേ ആത്മാവാരെന്ന ചോദ്യമുദിക്കുന്നുള്ളൂ. നിങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ്...
Oct 8, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോദ്യം: ഒരാള്‍ ഒരിക്കല്‍ ഉണ്ടായ അനുഭവത്തെ പിന്നീട് മറന്ന് അജ്ഞാനത്തില്‍ പെട്ടുപോകുന്നതെങ്ങനെ? മഹര്‍ഷി: ഭഗവാന്‍ ഇതിനുദാഹരണമായി ഒരു കഥ പറഞ്ഞു: ഒരു രാജാവ് ഒരു മന്ത്രിയെ മറ്റു മന്ത്രിമാരെക്കാള്‍ കൂടുതല്‍ വിശ്വസിച്ചു. രാജപ്രീതിയെ ദുരുപയോഗപ്പെടുത്താന്‍...