ജീവഭാവം ഒഴിയുന്നതാണ്‌ ജ്ഞാനം (57)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: ഒന്നിനെ അറിഞ്ഞാല്‍ സംശയങ്ങളെല്ലാം നിവര്‍ത്തിക്കപ്പെടും എന്നു പറയപ്പെടുന്ന ആ ഒന്നേതാണ്‌? ഉ: സംശയിക്കുന്ന ആളിനെ അറിയുക. അവന്റെ പിടി നിറുത്തിയാല്‍ സംശയങ്ങളെല്ലാം ഒഴിയും. സംശയിക്കുന്ന ഒരുത്തന്‍ ഇരുന്നിട്ടല്ലേ സംശയങ്ങളെ...

ആത്മാവ്‌ കേന്ദ്രങ്ങളുടെ കേന്ദ്രം (56)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: ഭഗവദ്ഗീത, ഭ്രൂമദ്ധ്യത്തില്‍ മനസ്സിനെ കേന്ദ്രീകരിച്ച്‌ ശ്വാസസംയമനം ചെയ്താല്‍ ബ്രഹ്മത്തെ കാണാമെന്നു പറയുന്നു. അതെങ്ങനെ ചെയ്യാന്‍? ഉ: നിങ്ങള്‍ എപ്പോഴും അതില്‍തന്നെ ഇരിക്കുന്നു. അതിനെ പ്രാപിക്കലില്ല. പുരികമധ്യം ഏകാഗ്രതക്കുള്ളത്‌...

‘ഞാന്‍’ ഇല്ലാതാകണം (55)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: ക്ഷേത്രാരാധന മുതലായവ നല്ലതല്ലേ? ഉ: ആഹാ. ചോ: ആത്മാവിനെ പ്രാപിക്കാന്‍ എന്തു പ്രയത്നം ചെയ്യണം? ഉ: ‘ഞാന്‍’ ഇല്ലാതാകണം. ആത്മാവ്‌ ആര്‍ക്കും പ്രാപിക്കാനുള്ളതല്ല. ആത്മാവ്‌ ഇല്ലാതിരുന്ന സമയമുണ്ടോ? അത് ആര്‍ക്കും പുതിയതല്ല....

നമ്മുടെ പ്രവൃത്തികള്‍ ആരുടേത് ? (54)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 യോഗി രാമയ്യയുടെ അനുഭവകഥകള്‍. 34. മഹര്‍ഷിയുടെ സന്നിധിയില്‍ മനസ്സു ശാന്തമാകുന്നു. ഞാന്‍ സാധാരണ മൂന്നോ നാലോ മണിക്കൂറങ്ങനെ ഇരിക്കാറുണ്ട്‌. പിന്നീട്‌ ഒരു പുതിയ രൂപത്തില്‍ ഉള്ളില്‍ നിന്നും വെളിയില്‍ വരുന്നതായും അറിയും. നിരന്തര...

ഏകം സത്ത്‌ (53)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: ബ്രഹ്മം സത്യം, ജഗത്‌ മിഥ്യ എന്നു ശ്രീശങ്കരന്‍ പറയുന്നു. വേറേ ചിലര്‍ ജഗത്‌ സത്യമാണെന്നു പറയുന്നല്ലോ: ഇതില്‍ ഏതാണ്‌ വാസ്തവം? 33. ഉ: രണ്ടും വാസ്തവം. വ്യത്യസ്ത നിലകളില്‍ നിന്നുകൊണ്ട്‌ വ്യത്യസ്ത ദൃഷ്ടികളില്‍കൂടി പറഞ്ഞിരിക്കുന്നവയാണവ....

ആത്മസ്വരൂപമേ നാമായിരിക്കുക (52)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: പുണ്യകര്‍മ്മത്താല്‍ സ്വര്‍ഗലോകപ്രാപ്തിയുണ്ടോ? ഉ: ഇപ്പോഴിരിക്കുമ്പോലെ തന്നെ അപ്പോഴും. ഇപ്പോള്‍ എങ്ങനെയിരിക്കുന്നു എന്നറിഞ്ഞുകൊണ്ടാല്‍ ഇനി വരാന്‍പോകുന്നതിനെപ്പറ്റി ചിന്തിക്കേണ്ടിവരികയില്ല. ചോ: പുനര്‍ജ്ജനനം ഇല്ലാതെ രക്ഷപ്പെടണ്ടേ? ഉ:...
Page 60 of 70
1 58 59 60 61 62 70