ഗുരു ഈശ്വരസ്വരൂപന്‍ തന്നെയാണ്‌ (45)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: ഈശ്വരാനുഗ്രഹവും ഈശ്വരപ്രസാദമെന്നു പറയുന്നതും ഒന്നുതന്നെയോ? ഉ: ഈശ്വരസ്മരണപോലും ഈശ്വരപ്രസാദമാണ്‌. അവന്റെ അനുഗ്രഹം കൊണ്ടാണ്‌ നാം അവനെ വിചാരിക്കുന്നതും. ചോ: ഈശ്വരാനുഗ്രഹം കൊണ്ടല്ലേ ഗുരുവരുള്‍ ഉണ്ടാകുന്നത്‌? ഉ: ഈശ്വരന്‍ വേറെ ഗുരു വേറെ...

ഉള്ളതെല്ലാം താന്‍ തന്നെ (44)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: യോഗശാശ്ത്രങ്ങളില്‍ ഷഡാധാരങ്ങളെപ്പറ്റി പറഞ്ഞിരുന്നാലും ജീവന്റെ ഇരിപ്പിടം ഹൃദയമല്ലേ? ഉ: അതെ. ഉറക്കത്തില്‍ അത്‌ ഹൃദയത്തിലിരിക്കുന്നുവെന്നു പറയുന്നു. ഉണര്‍ച്ചയില്‍ തലച്ചോറിലാണെന്നും പറയും. ഹൃദയമെന്നു പറഞ്ഞാല്‍ രക്തം വമിക്കുന്ന...

നിത്യാനിത്യവസ്തുവിവേകത്താല്‍ വിരക്തിയുണ്ടാകും (43)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: ഈശ്വരസൃഷ്ടി ദുഃഖപൂരിതമായിരിക്കുന്നതെന്ത്‌? ഉ: ഈശ്വരേച്ഛയെ നാമെങ്ങനെ അറിയും? ചോ: ഈശ്വരന്‍ ഇങ്ങനെ ഇച്ഛിക്കുന്നതെന്തിന്‌? ഉ: അത് അജ്ഞാനമാണ്‌. ഏതെങ്കിലും കാരണം പറഞ്ഞു അതുമായി ഈശ്വരനെ ബന്ധിക്കാന്‍ പാടില്ല. നമ്മുടെ ആരോപണങ്ങളൊന്നും...

സാക്ഷാല്‍ശാന്തി ആത്മാവിന്റേതാണ്‌ (42)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: സുഖത്തിന്റെ സ്വരൂപമെന്താണ്‌? അത്‌ ജന്മസ്വത്താണോ, അല്ല വിഷയസ്വത്താണോ, അഥവാ വിഷയാദികളുടെ ചേര്‍ച്ചമൂലം ഉണ്ടാകുന്നതാണോ? നമ്മില്‍ അത്‌ സ്വയമേ ഉണ്ടാകുന്നില്ല. എപ്പോള്‍ ഉണ്ടാകും? ഉ: നാം ഇഷ്ടപ്പെട്ടതുകളെ കാണുമ്പോഴോ അവയെ ഓര്‍മ്മിക്കുമ്പോഴോ...

കാണുന്നവനായ ‘ഞാന്‍’ ആര് ? (41)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: സാക്ഷാല്‍ക്കാരത്തിന്റെ സ്വഭാവമെന്താണ്‌? ഉ: 1. ആദിയന്തങ്ങളറ്റ സനാതനത്വത്തിന്റെ സ്ഥിതി. 2. എങ്ങും എവിടെയും നിറഞ്ഞിരിക്കുന്നത്‌. 3. എല്ലാ നാമരൂപങ്ങള്‍ക്കും മാറ്റത്തിനും ജഡങ്ങള്‍ക്കും ജീവന്മാര്‍ക്കും ആധാരമായിട്ടുള്ളത്‌....

പ്രാണായാമവും മനസ്സും (40)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 28. ചോ: മനോനിഗ്രഹത്തിനും പ്രാണായാമത്തിനുമുള്ള താരതമ്യമെന്ത്‌? ഉ: ചിന്തിക്കുന്ന മനസ്സും, ശ്വസോച്ഛ്വാസം, രക്ത ഓട്ടം തുടങ്ങിയവയ്ക്കു ഹേതുവുമായ പ്രാണശക്തിയും ജീവശക്തിയും ഒരേ ജീവശക്തിയുടെ പിരിവുകളാണ്‌. വ്യഷ്ടിബോധത്തെ തരുന്ന വിചാരശക്തിയും,...
Page 62 of 70
1 60 61 62 63 64 70